Posted inKERALA LATEST NEWS
കണ്ണൂരിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണ്ണം കണ്ടെത്തി
കണ്ണൂര്‍: പയ്യന്നൂരിലെ വിവാഹ വീട്ടില്‍ നിന്ന് കാണാതായ സ്വര്‍ണ്ണം കണ്ടെത്തി. കവര്‍ച്ച നടന്ന വീട്ടുവരാന്തയില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങള്‍. വീട്ടുകാരുടെ മൊഴിയെടുക്കാനെത്തിയ പോലീസ് ആണ് സ്വര്‍ണ്ണം കണ്ടത്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും.…









