Posted inKERALA LATEST NEWS
30 അടി താഴ്ചയിലേക്ക് ട്രാവലര്‍ മറിഞ്ഞു; 17 പേര്‍ക്ക് പരുക്ക്
ഇടുക്കി: മാങ്കുളം ആനക്കുളം പേമരം വളവില്‍ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലര്‍ 30 അടി താഴ്ച്ചയിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 17 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റവരെ…









