ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍

ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിൽ ഐടി പാർക്കുകളില്‍ മദ്യം വിളമ്പാൻ അനുമതി. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീ. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസൻസിന് അപേക്ഷിക്കാം. ഐടി കമ്പനികളുടെ ഔദ്യോഗിക സന്ദർശകർക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ്…
ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍

ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍

തൃശൂർ: വാടാനപ്പള്ളിയില്‍ വയോധിക ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി നടുവില്‍ക്കര ബോധാനന്ദ വിലാസം സ്കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ 82 വയസ്സുള്ള പ്രഭാകരനും, 72 വയസ്സുള്ള ഭാര്യ കുഞ്ഞിപെണ്ണിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിപ്പെണ്ണിനെ വീട്ടിലെ കിടപ്പുമുറിയിലും, പ്രഭാകരൻ വീടിൻറെ…
സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ആറട്ടണ്ണനെതിരെ നിരവധി സിനിമാ നടിമാർ പരാതിപ്പെട്ടിരുന്നു. സിനിമാ നടിമാരെ മോശമായി…
ഐ.എസ്.ആര്‍.ഒ മുൻ ചെയര്‍മാൻ ഡോ. കെ. കസ്തൂരി രംഗൻ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുൻ ചെയര്‍മാൻ ഡോ. കെ. കസ്തൂരി രംഗൻ അന്തരിച്ചു

ഐഎസ്‌ആര്‍ഒ മുൻ ചെയര്‍മാനും പ്രമുഖ ബഹിരാകാശ ഗവേഷകനുമായ കെ. കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു. കസ്തൂരിരംഗൻ ഐഎസ്‌ആർഒ ചെയർമാനായിരുന്ന കാലഘട്ടത്തിലാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്‌എല്‍വി) വിജയകരമായി വിക്ഷേപിക്കുകയും…
ശാഖകുമാരി വധക്കേസ്; ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിന തടവ്

ശാഖകുമാരി വധക്കേസ്; ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം: ശാഖകുമാരി വധക്കേസില്‍ പ്രതിയായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മധ്യവയസ്കയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബർ മാസം 26ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. കൊല്ലപ്പെട്ട ശാഖാകുമാരിയുടെ ഭർത്താവാണ്…
അബദ്ധത്തില്‍ പെയിന്‍റ് കുടിച്ച്‌ ഒന്നര വയസുകാരി മരിച്ചു

അബദ്ധത്തില്‍ പെയിന്‍റ് കുടിച്ച്‌ ഒന്നര വയസുകാരി മരിച്ചു

ഹരിയാനയില്‍ വീട്ടില്‍ സൂക്ഷിച്ച പെയിന്‍റ് കുടിച്ച്‌ ഒന്നര വയസുകാരി മരിച്ചു. ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കൂളറിന് പെയിന്‍റ് ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന പെയിന്‍റ് കുട്ടി കുടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടി തന്‍റെ അടുത്തേക്ക് ഓടി വന്നതായും…
കാട്ടാന ആക്രമണം; അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

കാട്ടാന ആക്രമണം; അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

വയനാട് എരുമക്കൊല്ലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അറുമുഖന്റെ മരണത്തില്‍ അടിയന്തര നടപടികള്‍ക്കായി വനം വകുപ്പ്. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി ഉടൻ സ്വീകരിക്കാൻ തീരുമാനമായി. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനായി ഇന്ന് മുത്തങ്ങയില്‍ നിന്ന് കുങ്കിയാനയെ എത്തിക്കും. അതേസമയം കാട്ടാന ആക്രമണത്തില്‍…
അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബിഎസ്‌എഫ് ജവാൻ പാക് കസ്റ്റഡിയില്‍

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബിഎസ്‌എഫ് ജവാൻ പാക് കസ്റ്റഡിയില്‍

ന്യൂഡൽഹി: ബിഎസ്‌എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയില്‍. ബിഎസ്‌എഫ് കോണ്‍സ്റ്റബിള്‍ പി കെ സിങ് ആണ് പാകിസ്ഥാൻ കസ്റ്റഡിയിലായത്. അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിനാണ് ജവാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജവാന്റെ മോചനത്തിനായി ഇരുസേനുകളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാക് റേഞ്ചേഴ്‌സാണ് ബിഎസ്‌എഫ്…
കൊച്ചിയില്‍ കാറിനുള്ളില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ കാറിനുള്ളില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: ഫോർട്ട് കൊച്ചിയില്‍ കാറിനുള്ളില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്ത് സ്ഥിരം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം. ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ട് എന്നയാളുടെ കാറിലാണ് മൃതശരീരം…
കശ്മീരിലെ ഉധംപുരില്‍ ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

കശ്മീരിലെ ഉധംപുരില്‍ ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

കശ്‌മീരിലെ ഉദ്ദംപൂരില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഹവീല്‍ദാർ ജണ്ടു അലി ഷെയ്ഖ് ആണ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്. സ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ്‌മീർ പോലീസും ചേർന്ന് ഭീകരരെ സ്ഥലത്ത് ഇപ്പോഴും നേരിടുന്നതായാണ് വിവരം. മൂന്ന് ഭീകരർ…