Posted inLATEST NEWS NATIONAL
കോളേജില്‍ വിടവാങ്ങല്‍ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ 20 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
മുംബൈ: കോളേജ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കോളേജ് വിദ്യാർഥി കുഴഞ്ഞുവീണുമരിച്ചു. ഇരുപതുകാരിയായ വർഷ ഖാരാട്ട് ആണ് മരിച്ചത്. ധാരാശിവ് ജില്ലയിലെ ആര്‍ജി ഷിന്‍ഡെ കോളേജില്‍ അവസാന വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയായിരുന്നു വര്‍ഷ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വൈറലായ വീഡിയോയില്‍ സാരി…









