വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് സിറാജുദ്ദീന് ജാമ്യം

വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് സിറാജുദ്ദീന് ജാമ്യം

മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിമാൻഡിലായിരുന്ന ഭർത്താവ് സിറാജുദ്ധീന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, മുൻ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതിനാലും പ്രതിയെ കസ്റ്റഡിയില്‍ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിക്കാത്തതിനാലും…
സ്വര്‍ണക്കടയുടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

സ്വര്‍ണക്കടയുടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

ഇടുക്കി: കട്ടപ്പനയില്‍ സ്വര്‍ണക്കടയുടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. നഗരത്തിലുള്ള കടയുടെ ലിഫ്റ്റിലാണ് കടയുടമ സണ്ണി (പവിത്ര സണ്ണി) കുടുങ്ങിയത്. ജീവനക്കാര്‍ ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാനായില്ല. സണ്ണി ലിഫ്റ്റിനുള്ളില്‍ കയറിയ ശേഷം ലിഫ്റ്റിന് തകരാർ സംഭവിക്കുകയായിരുന്നു.…
കടല്‍ മത്സ്യം കഴിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഫിഷറീസ് മന്ത്രി

കടല്‍ മത്സ്യം കഴിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: കേരള തീരത്ത് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളില്‍ ഏറെയും അടിസ്ഥാനരഹിതമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും ട്രോളിങ് നിരോധനത്തെക്കുറിച്ച്‌ അറിയിക്കുന്നതിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷാംശമുള്ള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത്…
ഷാന്‍ വധം; ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ഷാന്‍ വധം; ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ന്യൂഡൽഹി: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊലക്കേസില്‍ പ്രതികളായ ആർഎസ്‌എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച്‌ സുപ്രിം കോടതി. പ്രതികള്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. വിചാരണ നടപടിയും ആയി പ്രതികള്‍ പൂർണ്ണമായും സഹകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഷാൻ…
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമ കേസ്: പ്രതി കുറ്റക്കാരന്‍

അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമ കേസ്: പ്രതി കുറ്റക്കാരന്‍

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് ചെന്നൈ മഹിളാ കോടതി. കേസില്‍ തിങ്കളാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും. പ്രോസിക്യൂഷന് കേസ് സംശയാതീതമായി തെളിയിക്കാനായെന്ന് കോടതി കണ്ടെത്തി. 2024 ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്.…
പതിമൂന്നുകാരനെ കാണാതായ സംഭവം; കൈനോട്ടക്കാരൻ കസ്റ്റഡിയില്‍

പതിമൂന്നുകാരനെ കാണാതായ സംഭവം; കൈനോട്ടക്കാരൻ കസ്റ്റഡിയില്‍

കൊച്ചി: ഇടപ്പള്ളിയില്‍ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൈനോട്ടക്കാരനായ ശശികുമാറാണ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം തൊടുപുഴ പോലീസ് കേസെടുക്കും. പോക്സോയിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. കുട്ടി തൊടുപുഴയില്‍ ഇറങ്ങിയത് മുതല്‍ ഇയാള്‍…
‘വിവാഹ വാഗ്ദാനം നല്‍കി വേറെ രണ്ട് യുവതികളെയും സുകാന്ത് ചൂഷണം ചെയ്തു’; റിമാന്‍ഡ് റിപ്പോര്‍ട്ട്

‘വിവാഹ വാഗ്ദാനം നല്‍കി വേറെ രണ്ട് യുവതികളെയും സുകാന്ത് ചൂഷണം ചെയ്തു’; റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് വനിതാ ഐബി ഉദ്യോഗസ്ഥയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി സുകാന്ത് സുരേഷിനെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുകാന്ത് സുരേഷ് വിവാഹ വാഗ്ദാനം നല്‍കി രണ്ട് യുവതികളെക്കൂടി പീഡിപ്പിച്ചിരുന്നു. ഇവരില്‍ നിന്ന് സാമ്പത്തിക…
തെരുവ് നായ ആക്രമണം; ഏഴ് പേര്‍ക്ക് പരുക്കേറ്റു

തെരുവ് നായ ആക്രമണം; ഏഴ് പേര്‍ക്ക് പരുക്കേറ്റു

തൃശൂർ: തൃശൂരില്‍ തെരുവ് നായ ആക്രമണം. ആക്രമണത്തില്‍ രണ്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് വിവിധ തൃശൂരിലെ കേന്ദ്രങ്ങളില്‍ തെരുവ് നായ ആക്രമണം നടന്നത്. വീട്ടുമുറ്റങ്ങളിലേക്ക് ഓടിയെത്തി വയോധികര്‍ ഉള്‍പ്പെടെയുള്ളവരെ കടിച്ചു പരുക്കേല്‍പ്പിച്ചു. കൂടാതെ വഴിയരികിലൂടെ നടന്നുപോയ…
അമൃത്സറില്‍ സ്ഫോടനം; ഭീകരനെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടു

അമൃത്സറില്‍ സ്ഫോടനം; ഭീകരനെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടു

അമൃത്സർ: പഞ്ചാബിലെ അമൃത്സറില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ ഒരാള്‍ കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് പോലീസ് സംശയിക്കുന്ന ഒരാളാണ് മരിച്ചത്. ഖലിസ്ഥാൻ ഭീകരനെന്ന് സംശയിക്കുന്ന ഒരാളാണ് കൊല്ലപ്പെട്ടത്. നാല് പേർക്ക് പരുക്കേറ്റു. പ്രദേശത്ത് മുമ്പ് വെച്ചുപോയിരുന്ന ബോംബ് എടുക്കാൻ വന്നയാളാണ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.…
ഐ ബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി അറസ്റ്റില്‍

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ കീഴടങ്ങിയ സഹപ്രവര്‍ത്തകനായ പ്രതി സുകാന്ത് സുരേഷിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് ഡി സി പി ഫറാഷ് ടി അറിയിച്ചു. ഒളിവിലായിരുന്ന പ്രതി എറണാകുളം സെന്‍ട്രല്‍…