അതിജീവിതയുടെ സഹോദരനെയും ലൈംഗികമായി ഉപയോഗിച്ചു; റിമാൻഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും കേസ്

അതിജീവിതയുടെ സഹോദരനെയും ലൈംഗികമായി ഉപയോഗിച്ചു; റിമാൻഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും കേസ്

കണ്ണൂർ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്‌നേഹ മെര്‍ലിനെതിരെ വീണ്ടും പോക്‌സോ കേസ്. ഈ കേസിലെ ഇരയുടെ സഹോദരനെ പീഡിപ്പിച്ചതിനാണ് പുതിയ കേസ്. കുട്ടി വീട്ടുകാരോട് വിവരം തുറന്ന് പറഞ്ഞതോടെ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.…
പോത്തിന് തീറ്റ കൊടുക്കുന്നതിനിടെ ആക്രമിച്ചു; എറണാകുളത്ത് വയോധികൻ മരിച്ചു

പോത്തിന് തീറ്റ കൊടുക്കുന്നതിനിടെ ആക്രമിച്ചു; എറണാകുളത്ത് വയോധികൻ മരിച്ചു

എറണാകുളം: ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കശുവിൻ കൂട്ടത്തില്‍ വീട്ടില്‍ കെ എ ബാലകൃഷ്ണൻ ആണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന് രാവിലെ തീറ്റ കൊടുക്കുന്നതിനിടയില്‍ പോത്ത് വയോധികനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇയാളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍…
ആശാമാരുമായി ഇനിയൊരു ചര്‍ച്ചയിക്കില്ല: മന്ത്രി വീണാ ജോര്‍ജ്

ആശാമാരുമായി ഇനിയൊരു ചര്‍ച്ചയിക്കില്ല: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവർക്കർമാരുമായി ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആശാമാർക്ക് പറയാനുളളത് എല്ലാം കേട്ടു. കമ്മിറ്റി തീരുമാനവുമായി ഇനി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആശാമാർ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാതെ…
യുഎഇയില്‍ പനി ബാധിച്ച്‌ 25കാരൻ മരിച്ചു

യുഎഇയില്‍ പനി ബാധിച്ച്‌ 25കാരൻ മരിച്ചു

ദുബൈ: പനി ബാധിച്ച്‌ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കാസറഗോഡ് എരിയാല്‍ ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസ്സായിരുന്നു. കഴിഞ്ഞ നാലുവർഷമായി യുഎഇയില്‍ പ്രവാസിയാണ്. ദുബൈ കറാമ അല്‍ അല്‍ത്താർ സെന്ററില്‍ ജോലി ചെയ്ത് വരികയായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന്…
നടന്‍ രവികുമാര്‍ അന്തരിച്ചു

നടന്‍ രവികുമാര്‍ അന്തരിച്ചു

ചെന്നൈ: നടൻ  രവികുമാര്‍ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിയാണ് രവികുമാര്‍. നൂറിലധികം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പി ഭാസ്‌കരന്റെ ലക്ഷപ്രഭു എന്ന ചിത്രത്തിലൂടെ 1968ല്‍ ആണ് രവികുമാര്‍ സിനിമയിലെത്തിയത്. 1976ല്‍…
‘ബുള്ളറ്റുകളെ നേരിട്ടിട്ടുണ്ട് പിന്നെയാണോ ഇത്; ദേശവിരുദ്ധ സിനിമ എടുത്താല്‍ പ്രതികരിക്കുമെന്ന് മേജര്‍ രവി

‘ബുള്ളറ്റുകളെ നേരിട്ടിട്ടുണ്ട് പിന്നെയാണോ ഇത്; ദേശവിരുദ്ധ സിനിമ എടുത്താല്‍ പ്രതികരിക്കുമെന്ന് മേജര്‍ രവി

എമ്പുരാൻ വിവാദത്തില്‍‌ വീണ്ടും പ്രതികരിച്ച്‌ മേജർ രവി. എമ്പുരാൻ പടം നന്നല്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും സിനിമയുടെ ടെക്നിക്കല്‍ വശം നല്ലതാണെന്നും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ സത്യാവസ്ഥ മറച്ചുപിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനമാണ് ഇവിടെ നടന്നത്. മോഹൻലാലിന്റെ കൂടെ…
നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ദേശഭക്തി ചിത്രങ്ങളിലൂടെ പ്രശസ്തനാണ് മനോജ് കുമാര്‍. മനോജ് കുമാറിനെ 'ഭരത് കുമാര്‍' എന്നായിരുന്നു…
എറണാകുളത്ത് 15 കാരി 8 മാസം ഗര്‍ഭിണി; പ്രതി 55 കാരനായ അയല്‍വാസി അറസ്റ്റില്‍

എറണാകുളത്ത് 15 കാരി 8 മാസം ഗര്‍ഭിണി; പ്രതി 55 കാരനായ അയല്‍വാസി അറസ്റ്റില്‍

എറണാകുളം ചെമ്പറക്കിയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. അയല്‍വാസിയായ 55 കാരന്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടി ഏട്ടു മാസം ഗര്‍ഭിണിയാണെന്ന് പോലീസ് പറയുന്നു. പീഡന വിവരം വീട്ടുകാര്‍ മറച്ചുവെച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ…
സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി സുപ്രിംകോടതിയിലെ ജഡ്ജിമാര്‍

സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി സുപ്രിംകോടതിയിലെ ജഡ്ജിമാര്‍

ന്യൂഡൽഹി: ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസം വര്‍ധിപ്പിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പായി സ്വത്തുക്കള്‍ വെളിപ്പെടുത്തി ജഡ്ജിമാര്‍. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌, നിലവില്‍ 33 ജഡ്ജിമാരുള്ള സുപ്രിംകോടതിയില്‍ ഇതുവരെ 30 ജഡ്ജിമാര്‍ സ്വത്തുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 1 ന് നടന്ന…
മാസപ്പടി കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും

മാസപ്പടി കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും. നേരത്തെ കേസില്‍ വാദം കേട്ട ജസ്റ്റിസ് സിഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി. എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎല്‍ സമർപ്പിച്ച ഹർജിയിലാണ് വീണ്ടും…