താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ട്; പൃഥിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് മൈത്രേയൻ

താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ട്; പൃഥിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് മൈത്രേയൻ

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനോട് നിരുപാധികം മാപ്പ് പറഞ്ഞ് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ. പൃഥ്വിരാജ് ഇതുവരെ ഒരു നല്ല സിനിമ എടുത്തതായി ഞാൻ കേട്ടിട്ട് പോലുമില്ല എന്ന് ഒരു അഭിമുഖത്തില്‍ മൈത്രേയൻ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ഇതിന്…
മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുമുതല്‍ ആറു വരെയുള്ള പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കാളികളായ ഏഴു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്കും ജീവപര്യന്തം. പതിനൊന്നാം പ്രതി പ്രദീപന് മൂന്ന് വര്‍ഷം തടവുശിക്ഷ.…
ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന്

ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന്

തിരുവനന്തപുരം: ലഹരിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പോലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.…
പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാൻ ആണ് മരിച്ചത്. മത്തായിയുടെ രണ്ട് ആണ്‍മക്കളെ കഴിഞ്ഞ ദിവസം വധശ്രമക്കേസില്‍ 20 വർഷം ശിക്ഷിച്ചിരുന്നു. അതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിതെന്നാണ് സംശയം. സ്ഥലത്ത് പോലീസെത്തി ഇന്‍ക്വസ്റ്റ്…
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ചരമാസം പ്രായമുള്ള കുട്ടി മരിച്ചത് ഇൻഫെക്ഷൻ ബാധിച്ചാണെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പറഞ്ഞു.…
ബിജുവിന്റെ കൊലപാതകം ആസൂത്രിതം; മരണകാരണം തലച്ചോറിനേറ്റ ക്ഷതം

ബിജുവിന്റെ കൊലപാതകം ആസൂത്രിതം; മരണകാരണം തലച്ചോറിനേറ്റ ക്ഷതം

ഇടുക്കി: തൊടുപുഴയില്‍ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ മരണ കാരണം തലച്ചോറിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ആന്തരിക രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. വലത് കൈയില്‍ മുറിവുമുണ്ട്. മുറിവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. തൊടുപുഴയിലെ…
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കോട്ടയം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 2…
ഉള്ളി കയറ്റുമതിയ്ക്കുള്ള 20% തീരുവ കേന്ദ്ര സര്‍ക്കാര്‍ പിൻവലിച്ചു

ഉള്ളി കയറ്റുമതിയ്ക്കുള്ള 20% തീരുവ കേന്ദ്ര സര്‍ക്കാര്‍ പിൻവലിച്ചു

ഡല്‍ഹി: കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വലിയ ആശ്വാസമായി സര്‍ക്കാര്‍ ഉള്ളിയുടെ 20% കയറ്റുമതി തീരുവ എടുത്തുകളയുന്നതായി പ്രഖ്യാപിച്ചു. ബമ്പര്‍ ഉല്‍പാദനവും കര്‍ഷക സമൂഹത്തില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങളും കണക്കിലെടുത്താണ് പുതിയ നയം. തീരുമാനം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ഉള്ളി…
പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി; വീട് ഭാഗീഗമായി തകര്‍ത്തു

പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി; വീട് ഭാഗീഗമായി തകര്‍ത്തു

മുന്നാർ: ഇടുക്കി മൂന്നാറില്‍ വീണ്ടും ജനവാസ മേഖലയില്‍ പടയപ്പ ഇറങ്ങി. ദേവികുളം ലോക്ക് ഹാർട് മേഖലയില്‍ ആണ് പടയപ്പയിറങ്ങിയത്. തുടർന്ന് ശനിയാഴ്ച രാത്രി 9 മണിയോടെ ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ ലയത്തിലുള്ള സച്ചു എന്നയാളുടെ വീട് ഭാഗീഗമായി തകർത്തു. സച്ചുവിന്‍റെ വഴിയോര…
കട്ടന്‍ചായയെന്ന് പറഞ്ഞ് 12 വയസുകാരന് നിര്‍ബന്ധിച്ച്‌ മദ്യം നല്‍കി; യുവതി അറസ്റ്റില്‍

കട്ടന്‍ചായയെന്ന് പറഞ്ഞ് 12 വയസുകാരന് നിര്‍ബന്ധിച്ച്‌ മദ്യം നല്‍കി; യുവതി അറസ്റ്റില്‍

ഇടുക്കി: പീരുമേട് 12 വയസ്സുകാരന് നിര്‍ബന്ധിച്ച്‌ മദ്യം നല്‍കിയ കേസില്‍ യുവതി പിടിയിലായി. മ്ലാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. അവശനായി വീട്ടിലെത്തിയ കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് ഇവരുടെ വീട്ടില്‍ പോയിരുന്നതായി വീട്ടുകാര്‍ അറിഞ്ഞത്. വിവരം അന്വേഷിച്ചെത്തിയപ്പോള്‍, കുട്ടിക്ക്…