Posted inKERALA LATEST NEWS
സിസാ തോമസ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: വിരമിക്കല്‍ ആനുകൂല്യം നല്‍കാത്തതിന് എതിരെ ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസിലർ സിസാ തോമസ് നല്‍കിയ ഹർജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ആനൂകൂല്യം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും അനുചിതമെന്നും കോടതി വ്യക്തമാക്കി. ജീവനക്കാരുടെ ബാധ്യതകളില്‍ വിരമിക്കും മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കണം. രണ്ട്…









