Posted inKERALA LATEST NEWS
ഐ പി എസ് ചമഞ്ഞ് തട്ടിപ്പ്; മാട്രിമോണി വഴി സൗഹൃദത്തിലായി വിവാഹ വാഗ്ദാനം നല്‍കി പണം കവര്‍ന്ന യുവാവ് പിടിയില്‍
കൊച്ചി: ഐ പി എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയയാള്‍ വീണ്ടും പിടിയില്‍. മലപ്പുറം ചേലമ്പ്ര സ്വദേശി വിപിന്‍ കാര്‍ത്തിക് എന്ന വിപിന്‍ വേണുഗോപാലാണ് പിടിയിലായത്. പെണ്‍കുട്ടിയോട് സൗഹൃദം നടിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പുതിയ പരാതി. പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ്…









