Posted inKERALA LATEST NEWS
കോഴിക്കോട് കര്‍ഷകന് സൂര്യാഘാതമേറ്റു
കോഴിക്കോട്: കാരശ്ശേരിയില്‍ കർഷകന് സൂര്യാഘാതമേറ്റു. ആനയാം കുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തില്‍ പോയിവരുമ്പോളാണ് സൂര്യാഘാതമേറ്റത്. കഴുത്തിലാണ് പൊള്ളലേറ്റത്. ഇയാള്‍ മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സംസ്ഥാനത്ത് ചൂട് വർധിച്ചുവരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയത്തിലടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതേസമയം,…








