Posted inKERALA LATEST NEWS
ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിന്റെ വൈരാഗ്യത്തില്‍ കമ്പനിക്ക് തീയിട്ടു
തൃശൂർ: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍ ജീവനക്കാരൻ ഓയില്‍ കമ്പനിക്ക് തീയിട്ടു. തൃശൂർ മുണ്ടൂരിലാണ് സംഭവം. പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് പോലീസില്‍ കീഴടങ്ങി. ഗള്‍ഫ് പെട്രോള്‍ കെമിക്കല്‍സിലെ ഡ്രൈവറായിരുന്നു ഇയാള്‍. പിരിച്ചുവിട്ടതിന് വൈരാഗ്യത്തിലാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതി പോലീസിന് മൊഴി…









