Posted inLATEST NEWS NATIONAL
റോഡ് മുറിച്ചു കടന്ന പുലിയെ ബൈക്ക് ഇടിച്ചു; യാത്രക്കാരന് പരുക്ക്
കേരള - തമിഴ്നാട് അതിർത്തിയില്‍ കമ്പിപ്പാലത്ത് പുലിയെ ബെെക്കിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പുലിയും ബെെക്ക് യാത്രക്കാരനും റോഡില്‍ വീണു. പുലി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോധം പോയി കുറച്ച് നേരം റോഡില്‍ കിടന്ന പുലി പിന്നീട് കാട്ടിലേക്ക് ഓടിപ്പോയി.…









