Posted inKERALA LATEST NEWS
മൂന്നാറില്‍ തെരുവുനായ ആക്രമണം; വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍ക്ക് കടിയേറ്റു
ഇടുക്കി: മൂന്നാറില്‍ തെരുവുനായ ആക്രമണത്തില്‍ വിനോദ സഞ്ചാരികളുള്‍പ്പടെ നിരവധി പേര്‍ക്ക് കടിയേറ്റു. ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തില്‍ പരുക്കേറ്റ 12 പേർ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആളുകളുടെ കാലിനും കൈയ്ക്കുമടക്കമാണ് കടിയേറ്റത്. വിനോദ സഞ്ചാരികള്‍ക്ക് പുറമെ പ്രദേശവാസികള്‍ക്കും കടിയേറ്റു. മൂന്നാര്‍…








