ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച്‌ സുരക്ഷാ സേന

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച്‌ സുരക്ഷാ സേന

ചണ്ഡീഗഢ്: പഞ്ചാബിലെ അതിർത്തി പ്രദേശത്ത് നുഴഞ്ഞ് കയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച്‌ സുരക്ഷാ സേന. പഞ്ചാബിലെ പത്താൻകോട്ടിലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടത്. സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെ അതിർത്തിവേലിയിലൂടെ കടക്കാൻ ശ്രമിക്കുന്ന പാക് ഭീകരനെ കണ്ടെത്തുകയായിരുന്നു.…
സൈനിക വിമാനം തകര്‍ന്ന് വീണു; പത്ത് പേര്‍ മരിച്ചു

സൈനിക വിമാനം തകര്‍ന്ന് വീണു; പത്ത് പേര്‍ മരിച്ചു

സുഡാനില്‍ സൈനിക വിമാനം തകർന്നുവീണ് നിരവധി ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപോർട്ട്. തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ പ്രാന്തപ്രദേശത്താണ് അപകടമുണ്ടായത്. 10 കൊല്ലപ്പെട്ടന്നാണ് റിപ്പോർട്ട്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. വ്യോമതാവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നു വീണുവെന്നും സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെടുകയും നിരവധി…
മലയാളി വിദ്യാര്‍ഥിനി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

മലയാളി വിദ്യാര്‍ഥിനി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ന്യൂഡൽഹി: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ സ്വദേശി ഡോണ ദേവസ്യ പേഴത്തുങ്കലിനെയാണ് (25) ന്യൂറംബര്‍ഗില്‍ താമസസ്ഥലത്ത് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈഡന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു…
നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ജാമ്യാപേക്ഷ 27ന് വിധി പറയും

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ജാമ്യാപേക്ഷ 27ന് വിധി പറയും

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ 27ന് വിധി പറയും. ആലത്തൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകൻ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമർപ്പിച്ചത്. ചൊവ്വാഴ്ച ചെന്താമരയുടെ റിമാൻഡ് കാലാവധി…
സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ

സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ

ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ മുൻ കോണ്‍ഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര‍്യന്തം ശിക്ഷ വിധിച്ചു. പ്രത‍്യേക ജഡ്ജി കാവേരി ബവേജയാണ് വിധി പുറപ്പെടുവിച്ചത്. സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കലാപത്തില്‍ സജ്ജൻ കുമാർ ആള്‍കൂട്ടത്തിന്‍റെ ഭാഗമാവുക മാത്രമല്ല കലാപത്തിന്…
റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി യുവതിയുടെ കൈ അറ്റു; ആരോഗ്യനില ഗുരുതരം

റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി യുവതിയുടെ കൈ അറ്റു; ആരോഗ്യനില ഗുരുതരം

മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മെഷീനില്‍ കൈ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കയ്യാണ് അറ്റത്. രാവിലെ പത്തരമണിയോടെയാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി മില്ലില്‍ ജോലി ചെയ്യുകയായിരുന്നു പുഷ്പ. കൊപ്ര ആട്ടുന്നതിനിടയില്‍ മെഷീനില്‍…
6 മണിക്കൂറിനുള്ളില്‍ 5 കൊലപാതകങ്ങള്‍; അരുംകൊല കൃത്യമായ ആസൂത്രണത്തോടെ

6 മണിക്കൂറിനുള്ളില്‍ 5 കൊലപാതകങ്ങള്‍; അരുംകൊല കൃത്യമായ ആസൂത്രണത്തോടെ

തിരുവനന്തപുരത്തെ കൂട്ടക്കൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകള്‍ നടത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളില്‍ 5 കൊലപാതകങ്ങള്‍ നടത്തി. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ആണ് കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മൂന്ന് ഇടങ്ങളിലായി അഞ്ച് പേരെ…
ഫ്രാൻസിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

ഫ്രാൻസിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

വത്തിക്കാൻ: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. എന്നാല്‍ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. കുറഞ്ഞ അളവിലാണെങ്കിലും മാർപാപ്പയ്ക്ക് ഇപ്പോഴും ഓക്‌സിജൻ നല്‍കുന്നുണ്ട്. നേരിയ വൃക്ക തകരാറില്‍…
ഗില്ലൻബാരി സിൻഡ്രോം; സംസ്ഥാനത്ത് ആദ്യമരണം

ഗില്ലൻബാരി സിൻഡ്രോം; സംസ്ഥാനത്ത് ആദ്യമരണം

മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു വാഴക്കുളം കാവനയില്‍ ഒരാള്‍ മരിച്ചു. കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. കേരളത്തില്‍ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിതെന്ന്…
വന്യജീവി ആക്രമണം; വീണ്ടും ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

വന്യജീവി ആക്രമണം; വീണ്ടും ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്. യോഗത്തില്‍ വന്യജീവി ആക്രമണം തടയാൻ സ്വീകരിച്ച നടപടികള്‍ വിലയിരുത്തും. വനം, ധനകാര്യ, റവന്യൂ, തദ്ദേശ…