മദ്യലഹരിയില്‍ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു

മദ്യലഹരിയില്‍ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു

തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയില്‍ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിലിടിക്കുകയായിരുന്നു. ആക്കുളം പാലത്തില്‍ ഇന്നലെ രാത്രിയായിരുന്നു. ഡോക്ടർമാരായ വിഷ്ണു,…
നാടക -സിനിമാ നടന്‍ എ.പി. ഉമ്മര്‍ അന്തരിച്ചു

നാടക -സിനിമാ നടന്‍ എ.പി. ഉമ്മര്‍ അന്തരിച്ചു

കോഴിക്കോട്: നാടക-സിനിമാ നടന്‍ എ.പി. ഉമ്മര്‍(89) അന്തരിച്ചു. വെള്ളിപറമ്പ് ആറേരണ്ടിലെ 'ശാരദാസ്' വീട്ടിലായിരുന്നു അന്ത്യം. നാടകസംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പാട്ടുകാരനായിവന്ന് പിന്നീട് അരങ്ങിലെത്തിയ നടനാണ് ഉമ്മര്‍. 'അന്യരുടെ ഭൂമി'യിലൂടെ സിനിമാരംഗത്തെത്തിയ ഉമ്മറിന്റെ ശ്രദ്ധേയമായ കഥാപാത്രം 'ഒരു വടക്കന്‍ വീരഗാഥ'യിലെ…
വെടിവെച്ചത് കാട്ടുപന്നിക്ക്, കൊണ്ടത് ട്രാന്‍സ്‌ഫോമറിന്; കെഎസ്‌ഇബിക്ക് രണ്ടര ലക്ഷം രൂപയുടെ നഷ്ടം

വെടിവെച്ചത് കാട്ടുപന്നിക്ക്, കൊണ്ടത് ട്രാന്‍സ്‌ഫോമറിന്; കെഎസ്‌ഇബിക്ക് രണ്ടര ലക്ഷം രൂപയുടെ നഷ്ടം

പാലക്കാട്: കാട്ടുപന്നിക്ക് വെച്ച വെടികൊണ്ടത് ട്രാന്‍സ്ഫോമറിന്. കുമരംപുത്തൂര്‍ പഞ്ചായത്തിലാണ് സംഭവം. കെഎസ്‌ഇബിയുടെ ട്രാന്‍സ്ഫോര്‍മറിന് വെടികൊണ്ടത്. വെടിയേറ്റ് തുളഞ്ഞ ട്രാന്‍സ്ഫോമറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി. പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയില്‍ കെഎസ്‌ഇബി രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.…
ഭാരതപ്പുഴയില്‍ വൻ തീപിടുത്തം; പുഴയോരത്തെ അഞ്ച് ഏക്കര്‍ പുല്‍ക്കാട് പൂര്‍ണ്ണമായി കത്തി

ഭാരതപ്പുഴയില്‍ വൻ തീപിടുത്തം; പുഴയോരത്തെ അഞ്ച് ഏക്കര്‍ പുല്‍ക്കാട് പൂര്‍ണ്ണമായി കത്തി

പാലക്കാട്‌: തൃത്താല കുമ്പിടി കാറ്റാടിക്കടവില്‍ ഭാരതപ്പുഴയില്‍ വൻ തീപിടുത്തം. പുഴയിലെ അഞ്ച് ഏക്കർ പുല്‍ക്കാട് പൂർണ്ണമായി കത്തി ചാമ്പലായി. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള പെട്രോള്‍ പമ്പിന് അമ്പത് മീറ്റർ മാറിയാണ് തീപടര്‍ന്നത്. കൃത്യസമയത്ത് പൊന്നാനിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ തീയണച്ചതിനാല്‍ വലിയ അപകടം…
പാല്‍ തൊണ്ടയില്‍ കുടുങ്ങി കൊല്ലത്ത് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

പാല്‍ തൊണ്ടയില്‍ കുടുങ്ങി കൊല്ലത്ത് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കൊല്ലം: കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍ റിനി ദമ്പതികളുടെ മകള്‍ അരിയാന ആണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെയാണ് കുട്ടിയുടെ അമ്മ…
മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയില്‍

മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയില്‍

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിലായി. ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ സജീവമായി പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് നേതാവായിരുന്നു സന്തോഷ്. സന്തോഷ് എന്നറിയപ്പെടുന്ന രവിയെ കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശ്രമകരമായ ദൗത്യത്തിലൂടെ ഇന്ന് പുലർച്ചെ തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നാണ് പിടികൂടിയത്. 2013 മുതല്‍…
കോഴിക്കോട് വീടിന് തീപിടിച്ച്‌ വയോധികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് വീടിന് തീപിടിച്ച്‌ വയോധികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് വീടിന് തീപിടിച്ച്‌ വയോധികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി അരിയാക്കുത്തായ സ്വദേശനി നാരായണി ആണ് മരിച്ചത്. 70 വയസായിരുന്നു. നാരായണി വീട്ടില്‍ തനിച്ചായിരുന്നു. ഒപ്പം താമസിക്കുന്ന മകനും ഭാര്യയും പുറത്തുപോയ നേരത്താണ്…
ചോദ്യപേപ്പര്‍ ചോര്‍ച്ച; കേസില്‍ തനിക്ക് പങ്കില്ലെന്ന് എംഎസ് സൊലൂഷ്യൻ ഉടമ ഷുഹൈബ്

ചോദ്യപേപ്പര്‍ ചോര്‍ച്ച; കേസില്‍ തനിക്ക് പങ്കില്ലെന്ന് എംഎസ് സൊലൂഷ്യൻ ഉടമ ഷുഹൈബ്

കൊച്ചി: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം.എസ് സൊല്യൂഷന്‍സ് സിഇഒ എം. ഷുഹൈബിൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും ഷുഹൈബ് പറഞ്ഞു. നേരത്തെ അറസ്റ്റിലായ അധ്യാപകരാണ്…
ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് വധഭീഷണി; 2 പേര്‍ അറസ്റ്റില്‍

ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് വധഭീഷണി; 2 പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ കാര്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഇമെയിലില്‍ ഭീഷണിസന്ദേശം അയച്ച സംഭവത്തില്‍ 2 പേരെ വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ മങ്കേഷ് വയാല്‍ (35), മൊബൈല്‍ കട ഉടമയായ അഭയ് ഷിന്‍ഗനെ (22) എന്നിവരാണ്…
കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വച്ച സംഭവം; പ്രതികള്‍ പിടിയില്‍

കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വച്ച സംഭവം; പ്രതികള്‍ പിടിയില്‍

കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കുണ്ട സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. രണ്ട് യുവാക്കള്‍ ചേർന്ന് ടെലിഫോണ്‍ പോസ്റ്റ് വലിച്ചിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് കേന്ദ്രീകരിച്ച്‌…