ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി

റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. പരിശോധന ഫലങ്ങളില്‍ അപകടകരമായ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ പരിശോധനകള്‍ തുടരുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോമിലെ ജെമെല്ലിയിലാണ് മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ…
ചാലക്കുടി ബാങ്ക് കവര്‍ച്ച; മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എന്‍ഡോര്‍ഗില്‍

ചാലക്കുടി ബാങ്ക് കവര്‍ച്ച; മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എന്‍ഡോര്‍ഗില്‍

ചാലക്കുടി: പോട്ട ഫെഡറല്‍ബാങ്കില്‍ പട്ടാപ്പകലുണ്ടായ കവര്‍ച്ച നടന്നിട്ട് 24 മണിക്കൂറിലധികം പിന്നിടുമ്ബോഴും കള്ളനെക്കുറിച്ച്‌ കൃത്യമായ സൂചന ലഭിക്കാതെ പോലീസ്. കള്ളന്റെയും വാഹനത്തിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടും യാതൊരു തുമ്പും ഇതുവരെ ലഭിച്ചില്ല. അധികമാർക്കുമില്ലാത്ത മോഡല്‍ ഇരുചക്രവാഹനത്തിലാണ് പ്രതിയെത്തിയത്. അതിനാല്‍ കണ്ടെത്താൻ എളുപ്പമാകുമെന്നാണ്…
വിവാഹ വാഗ്ദാനം നല്‍കി പീഡനം; യൂട്യൂബര്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യൂട്യൂബര്‍ അറസ്റ്റില്‍

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി നഗ്ന ഫോട്ടോകളും വീഡിയോകളും പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ യൂട്യൂബർ അറസ്റ്റില്‍. കളമശ്ശേരി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം…
ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: കൊയിലാണ്ടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചു. കൂടാതെ വനംവകുപ്പും ഗുരുവായൂര്‍ ദേവസ്വവും വിശദീകരണവും ആനകളെക്കുറിച്ചുള്ള വിശദാംശംങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെട്ടത്.…
ബ്രോങ്കൈറ്റിസ് ബാധ; ഫ്രാൻസിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബ്രോങ്കൈറ്റിസ് ബാധ; ഫ്രാൻസിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ശ്വാസംമുട്ടല്‍ അലട്ടിയിരുന്നു. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് തന്റെ പ്രസംഗങ്ങള്‍ വായിക്കാൻ മാർപാപ്പ…
കയാക്കിങ്ങിനിടെ കൂറ്റൻ തിമിംഗലത്തിന്റെ വായിലകപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

കയാക്കിങ്ങിനിടെ കൂറ്റൻ തിമിംഗലത്തിന്റെ വായിലകപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

കയാക്കിങ്ങിനിടെ യുവാവിനെ കൂനന്‍ തിമിംഗലം വിഴുങ്ങി. അല്‍പ്പസമയത്തിന് ശേഷം തുപ്പി പുറത്തുവിട്ടു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയിലെ മഗല്ലന്‍ കടലിടുക്ലാണ് സംഭവം. ആഡ്രിയന്‍ സിമാന്‍കാസ് എന്ന 24കാരനാണ് തിമിംഗലത്തിന്റെ വായില്‍ പോയി ജീവനോടെ തിരിച്ചുവന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി…
അനധികൃത കുടിയേറ്റക്കാരെ വീണ്ടും തിരിച്ചയച്ച്‌ അമേരിക്ക

അനധികൃത കുടിയേറ്റക്കാരെ വീണ്ടും തിരിച്ചയച്ച്‌ അമേരിക്ക

അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 119 ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച്‌ അമേരിക്ക. ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനങ്ങള്‍ ശനി, ഞായർ ദിവസങ്ങളിലായി അമൃത്സറില്‍ ലാൻഡ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടയിലാണ് അമേരിക്കയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇത് രണ്ടാം തവണയാണ് അനധികൃത കുടിയേറ്റക്കാരായ…
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; 529.50 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ച്‌ കേന്ദ്രം

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; 529.50 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ച്‌ കേന്ദ്രം

ന്യൂഡൽഹി: വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പ കേന്ദ്രസ‌ർക്കാർ അനുവദിച്ചു. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്. പലിശയില്ലാത്ത വായ്പ 50 വ‌ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. ഇതുമായി ബന്ധപ്പെട്ട് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിക്കാണ്…
സഹപാഠിയെ പീഡിപ്പിച്ചു; പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍

സഹപാഠിയെ പീഡിപ്പിച്ചു; പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍

ആലപ്പുഴ: സഹപാഠിയായ പതിനാറുകാരിയെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ പ്ലസ് ടു വിദ്യാർഥി അറസ്റ്റില്‍. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ(18) ആണ് അറസ്റ്റിലായത്. എഎൻ പുരത്താണ് സംഭവം നടന്നത്. അസൈന്‍മെന്‍റ് എഴുതാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ചത്. പെണ്‍കുട്ടി…
മദ്രസ വിദ്യാര്‍ഥികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്രസ വിദ്യാര്‍ഥികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: അരീക്കോട് വെള്ളേരി അങ്ങാടിയില്‍ മദ്രസ വിദ്യാർഥികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം. തലനാരിഴക്കാണ് വിദ്യാർഥികൾ രക്ഷപ്പെട്ടത്. റോഡരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു കാട്ടുപന്നി ഓടി വന്ന് ആക്രമിച്ചത്. കുട്ടികള്‍ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടി മറയുകയായിരുന്നു. വീണ് നിസാര പരുക്കേറ്റ വിദ്യാർഥികൾ ആശുപതിയില്‍ ചികിത്സ…