അര്‍ധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച്‌ തകര്‍ത്തു

അര്‍ധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച്‌ തകര്‍ത്തു

കോഴിക്കോട്: അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച്‌ തകർക്കുകയും ജീവനക്കാരെയും മർദിക്കുകയും ചെയ്തു. കോഴിക്കോട് താമരശേരി ചെക്ക് പോസ്റ്റിനു സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന കടയിലായിരുന്നു ആക്രമണം ഉണ്ടായത്. അർധരാത്രി അഞ്ചുപേർ അടങ്ങുന്ന സംഘമെത്തി ബ്രോസ്റ്റഡ്…
കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്‍കിയ ജീവനക്കാരി മരിച്ചു

കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്‍കിയ ജീവനക്കാരി മരിച്ചു

കൊച്ചി: കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്‍കിയ ജീവനക്കാരി മരിച്ചു. ക്യാന്‍സര്‍ അതിജീവിതയായ ജോളി മധുവാണ് മരിച്ചത്. സെക്ഷന്‍ ഓഫീസറായിരുന്നു. സെറിബ്രല്‍ ഹെമിറേജ് ബാധിച്ച്‌ അമൃത ആശുപത്രിയില്‍ ചികിത്സകയിലായിരുന്നു. കൊച്ചി ഓഫീസ് മേധാവികള്‍ക്കെതിരെയാണ് ജോളി മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചത്.…
ഗ്ലോബല്‍ സ്കൂളിനെതിരെ കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്ത്; കുട്ടികള്‍ ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് പരാതി

ഗ്ലോബല്‍ സ്കൂളിനെതിരെ കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്ത്; കുട്ടികള്‍ ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് പരാതി

കൊച്ചി: മിഹിര്‍ അഹമ്മദിന്റെ മരണത്തിന് പിന്നാലെ എറണാകുളം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ ആരോപണങ്ങളുമായി നിരവധി മാതാപിതാക്കള്‍ രംഗത്തെത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിനെതിരെ കൂടുതല്‍ റാഗിങ്ങ് പരാതികള്‍ കിട്ടിയതായി മന്ത്രി പറഞ്ഞു. ഈ സ്‌കൂളില്‍ വച്ച്‌ ഭീകരമായ റാഗിങ്ങ്…
പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി

പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇക്കാര്യത്തില്‍ ഡിജിപി പ്രത്യേക ഉത്തരവിറക്കി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറുക. വിവിധ ജില്ലകളില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണത്തിന് നേതൃത്വം നല്‍കും. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക…
പട്ടാമ്പി നേര്‍ച്ചക്കിടെ ആന വിരണ്ടോടി; മധ്യ വയസ്കന്റെ കാലില്‍ കമ്പി തുളഞ്ഞു കയറി

പട്ടാമ്പി നേര്‍ച്ചക്കിടെ ആന വിരണ്ടോടി; മധ്യ വയസ്കന്റെ കാലില്‍ കമ്പി തുളഞ്ഞു കയറി

പാലക്കാട്‌: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി. നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയിലാണ് ആന വിരണ്ടോടിയത്. പേരുർ ശിവൻ എന്ന ആനയാണ് വിരണ്ടോടിയത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ചൂരക്കോട് ഭാഗത്ത് നിന്നും വന്ന ആഘോഷക്കമ്മിറ്റിയുടെ ആനയിടഞ്ഞത്. പാപ്പാൻമാർ ആനയെ ഉടൻ…
കാറിടിച്ച്‌ ഒമ്പതുകാരി കോമയിലായ സംഭവം: പ്രതി പിടിയില്‍

കാറിടിച്ച്‌ ഒമ്പതുകാരി കോമയിലായ സംഭവം: പ്രതി പിടിയില്‍

വടകരയില്‍‌ വാഹനമിടിച്ച്‌ വയോധിക മരിക്കുകയും 9 വയസുകാരി ഒരുവർ‌ഷമായി കോമയിലുമായ സംഭവത്തില്‍ പ്രതി ഷജീല്‍ പിടിയില്‍‌. ഇയാളെ പിടികൂടാന്‍ നേരത്തെ ലുക്ക്‌ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. അങ്ങനെയാണ് വിദേശത്തുനിന്നു കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഷെജിലിനെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ചത്. ഇനി വടകര പോലിസിന്…
നിര്‍മാണത്തിലിരുന്ന മതിലിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു

നിര്‍മാണത്തിലിരുന്ന മതിലിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു

പത്തനംതിട്ട: ആറന്മുളയില്‍ നിർമാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ആറന്മുള മാലക്കരയിലാണ് സംഭവം. റൈഫിള്‍ ക്ലബ്ബിന്‍റെ മതിലാണ് ഇടിഞ്ഞുവീണത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശി രത്തൻ മണ്ഡല്‍, ബിഹാർ സ്വദേശി ഗുഡു കുമാർ എന്നിവരാണ് മരിച്ചത്. ഇന്ന്…
ട്രാൻസ്‍വുമണിനെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

ട്രാൻസ്‍വുമണിനെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോഗിച്ച്‌ ആക്രമിച്ച കേസില്‍ രണ്ട് പേർ കസ്റ്റഡിയില്‍. പള്ളുരുത്തി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട ട്രാൻസ് ജെൻഡർ ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അതിന് ശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പോലീസ് പറഞ്ഞു. വെളളിയാഴ്ച്ച…
പാതി വില തട്ടിപ്പ്; പണം വാങ്ങിയവരില്‍ ജനപ്രതിനിധികളും ഉന്നതരും

പാതി വില തട്ടിപ്പ്; പണം വാങ്ങിയവരില്‍ ജനപ്രതിനിധികളും ഉന്നതരും

കൊച്ചി: പകുതി വില തട്ടിപ്പ് സംബന്ധിച്ച്‌ പണം വാങ്ങിയവരില്‍ ജനപ്രതിനിധികളും ഉണെന്ന് വിവരം. മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ ഐപാഡില്‍ നിന്നാണ് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതി ചില എം എല്‍ എമാരുടെ ഓഫീസിലും എം പിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കും പണം…
സൗജന്യമായി ആട്ടിറച്ചി നല്‍കിയില്ല; മൃതദേഹം മാന്തിയെടുത്ത് കടയ്ക്ക് മുന്നിലിട്ടു

സൗജന്യമായി ആട്ടിറച്ചി നല്‍കിയില്ല; മൃതദേഹം മാന്തിയെടുത്ത് കടയ്ക്ക് മുന്നിലിട്ടു

തേനി: സൗജന്യമായി ആട്ടിറച്ചി നല്‍കാത്തതിനെ തുടർന്ന് ശ്മശാനത്തില്‍ സംസ്കരിച്ച മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നില്‍ ഇട്ടു. തമിഴ്നാട് തേനിക്കടുത്ത് പി സി പെട്ടിയിലുള്ള മണിയരശൻ എന്നയാളുടെ സംഗീത മട്ടൻ സ്റ്റാള്‍ എന്ന കടയിലാണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാറിനെ പൊലീസ്…