പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവിന് ഗുരുതര പരുക്ക്

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവിന് ഗുരുതര പരുക്ക്

പാലക്കാട്‌: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശി ചന്ദ്രിക ( 35) യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. വീട്ടിനകത്ത് വെച്ച്‌ ചന്ദ്രികയും ഭർത്താവും വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ചന്ദ്രികയെ കുത്തിയത്. ശേഷം രാജൻ സ്വയം കുത്തുകയും ചെയ്തു. രാജനെ ഗുരുതര പരുക്കുകളോടെ…
പാഴ്‌സല്‍ വാങ്ങിയ അല്‍ഫാമില്‍ പുഴുക്കള്‍; കോഴിക്കോട് കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി

പാഴ്‌സല്‍ വാങ്ങിയ അല്‍ഫാമില്‍ പുഴുക്കള്‍; കോഴിക്കോട് കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി

കോഴിക്കോട്: കല്ലാച്ചിയില്‍ കാറ്ററിങ് യൂണിറ്റില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് പുഴുക്കളെ കിട്ടിയതായി പരാതി. കല്ലാച്ചി കുമ്മങ്കോട്ടെ ടികെ കാറ്ററിങ് യൂണിറ്റില്‍ നിന്ന് വാങ്ങിയ ചിക്കണ്‍ അല്‍ഫാമിലാണ് പുഴുക്കളെ കണ്ടത്. കുമ്മങ്കോട് സ്വദേശിയാണ് ഭക്ഷണം വാങ്ങിയത്. ആരോഗ്യവകുപ്പ് പരിശോധന നടത്തി യൂണിറ്റ്…
ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിനെ കസ്റ്റഡിയില്‍ വിട്ടു

ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിനെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: ബാലരാമപുരം രണ്ടരവയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ പ്രതി ഹരികുമാറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് ഹരികുമാറിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ഹരികുമാറിന് മനോരോഗമില്ലെന്ന് മാനസിക രോഗ വിദഗ്ധർ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണസംഘം ഇന്ന് കോടതിയില്‍ റിപ്പോർട്ട്…
പാക് നുഴഞ്ഞുകയറ്റം; ക്യാപ്റ്റനടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

പാക് നുഴഞ്ഞുകയറ്റം; ക്യാപ്റ്റനടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. ഏഴ് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ വധിച്ചു. ഭീകരരുടെ പിന്തുണയോടെ പാകിസ്ഥാന്‍ സൈന്യം ബട്ടല്‍ സെക്ടറിലെ ഒരു ഇന്ത്യന്‍ ആര്‍മി പോസ്റ്റ് ആക്രമിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്…
തിരുവനന്തപുരത്തു നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്തു നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാണാതായ സീനിയർ സിവില്‍ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജ് (49) ആണ് മരിച്ചത്. വെളിയന്നൂരിലെ ലോഡ്ജിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം…
സഞ്ചാരികള്‍ക്കായി ‘കെ ഹോം’, ടൂറിസം പദ്ധതിക്ക് 5 കോടി അനുവദിച്ച്‌ ബജറ്റ്

സഞ്ചാരികള്‍ക്കായി ‘കെ ഹോം’, ടൂറിസം പദ്ധതിക്ക് 5 കോടി അനുവദിച്ച്‌ ബജറ്റ്

തിരുവനന്തപുരം: കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'കെ ഹോംസ്' ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാല്‍. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. ഫോര്‍ട്ട് കൊച്ചി കുമരകം,…
നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയെയാണ് (20) അമ്മയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നഴ്‌സിങിന് പഠിക്കുകയാണ് ദര്‍ശന.…
ഗൂഗിള്‍ മാപ്പ് ചതിച്ചു; ലോറി നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചു കയറി അപകടം

ഗൂഗിള്‍ മാപ്പ് ചതിച്ചു; ലോറി നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചു കയറി അപകടം

തിരുവനന്തപുരം: കേരളത്തിലേക്ക് സിമന്‍റുമായെത്തിയ ലോറിയെ ഗൂഗിള്‍മാപ്പ് ചതിച്ചു. പാറശാലയിലെ ചെക്പോസ്റ്റ് കടന്ന് കേരളത്തിലൂടെ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചിരുന്ന ലോറി വഴി തെറ്റിയതോടെ നിയന്ത്രണം വിട്ട് മൂന്നംഗ കുടുംബം സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ ഒരു ഭാഗം…
ഹോട്ടലിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ച്‌ ഒരു മരണം; നാലുപേര്‍ക്ക് പരുക്ക്

ഹോട്ടലിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ച്‌ ഒരു മരണം; നാലുപേര്‍ക്ക് പരുക്ക്

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. ഇഡലി കഫേയിലാണ് അപകടമുണ്ടായത്. വെള്ളം തിളപ്പിക്കുന്ന സ്റ്റീമറാണ് പൊട്ടിത്തെറിച്ചത്. ബംഗാള്‍ സ്വദേശി നീരജ് അടക്കം നാലുപേർക്കാണ് ഗുരുതരമായ പരുക്കേറ്റത്.…
പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്നുവീണു

പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്നുവീണു

മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. പൈലറ്റുമാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. മിറാഷ് 2000 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. TAGS : LATEST NEWS SUMMARY : The…