വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു

വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു

ഇടുക്കി: ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പ്രസവിച്ചു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പതിനാലുകാരനായ ബന്ധുവില്‍ നിന്നാണ് ഗർഭിണിയായതെന്ന് പെണ്‍കുട്ടി പറഞ്ഞു. ആണ്‍കുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍…
ക്ലാസ്മുറിയില്‍ താലികെട്ട്: വിദ്യാര്‍ഥിയെ വിവാഹം കഴിച്ച്‌ അധ്യാപിക

ക്ലാസ്മുറിയില്‍ താലികെട്ട്: വിദ്യാര്‍ഥിയെ വിവാഹം കഴിച്ച്‌ അധ്യാപിക

കൊല്‍ക്കത്ത: ക്ലാസ്‌റൂമില്‍ വിദ്യാർഥിയെ അധ്യാപിക വിവാഹം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിവാദം ശക്തമാകുന്നു. കൊല്‍ക്കത്തയില്‍ നിന്ന് 150 കി.മി അകലെയുള്ള നദിയയിലെ ഹരിഘട്ട ടെക്നോളജി കോളജിലാണ് വിവാദ സംഭവം. വിവാഹത്തിന്റെ ഭാഗമായുള്ള ഹല്‍ദി ആഘോഷത്തിന്റെയും വധൂവരൻമാർ പരസ്പരം മാലയിടുന്നതുമടക്കമുള്ള…
മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റില്‍ മരിച്ചനിലയില്‍‌; അമ്മ ജീവനൊടുക്കി

മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റില്‍ മരിച്ചനിലയില്‍‌; അമ്മ ജീവനൊടുക്കി

മലപ്പുറം: മലപ്പുറം ഒളമതിലില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ മിനിയെ (45) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം പുല്‍പ്പറ്റ ഒളമതില്‍ ആലുങ്ങാ പറമ്പിൽ…
ഗോപി സുന്ദറിന്റെ മാതാവ് അന്തരിച്ചു

ഗോപി സുന്ദറിന്റെ മാതാവ് അന്തരിച്ചു

തൃശൂർ: സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ മാതാവ് അന്തരിച്ചു. തൃശ്ശൂർ കൂർക്കഞ്ചേരി അജന്ത അപ്പാർട്‌മെന്റ്‌സില്‍ ലിവി സുരേഷ് ആണ് അന്തരിച്ചത്. 65 വയസ്സായിരുന്നു. അമ്മയുടെ മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ ഗോപി സുന്ദർ തന്നെയാണ് പങ്കുവച്ചത്. അമ്മ ഇപ്പോഴും തനിക്കൊപ്പം ഉണ്ടെന്ന് ഗോപി…
കണ്ണൂരിൽ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

കണ്ണൂരിൽ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

കണ്ണൂർ: പുഴയില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ആയിപ്പുഴ ഷാമില്‍ മൻസിലില്‍ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷാമിലാണ് (15) ഇരിക്കൂർ പുഴയില്‍ മുങ്ങി മരിച്ചത്. കൂട്ടുകാർക്കൊപ്പം…
നടി നിഖില വിമലിന്റെ സഹോദരി അഖില സന്യാസിനിയായി; ഇനി അവന്തികാ ഭാരതി

നടി നിഖില വിമലിന്റെ സഹോദരി അഖില സന്യാസിനിയായി; ഇനി അവന്തികാ ഭാരതി

നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി വിവരം. നടി നിഖിലയോ അഖിലയോ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം, അഖില സന്യാസ വേഷത്തില്‍ പങ്കുവച്ച ഒരു ചിത്രവും അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയുടെ ഫേസ്ബുക്ക് കുറിപ്പുമാണ് ഇത്തരത്തില്‍…
യുവതിയുടെ വീട്ടിലെത്തി 23കാരൻ തീകൊളുത്തി മരിച്ചു

യുവതിയുടെ വീട്ടിലെത്തി 23കാരൻ തീകൊളുത്തി മരിച്ചു

തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ ശാന്തിനഗര്‍ സ്വദേശി അര്‍ജുന്‍ ലാലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം ഉണ്ടായത്. പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മുന്നില്‍ വച്ച്‌ സ്വന്തം ശരീരത്തില്‍ പെട്രോളൊഴിച്ചതിന്…
ബീഫ് കറി കഴിച്ചതിന് പിന്നാലെ 84 കാരിക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയില്‍ ശ്വാസകോശത്തില്‍ ഇറച്ചിയിലെ എല്ല്

ബീഫ് കറി കഴിച്ചതിന് പിന്നാലെ 84 കാരിക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയില്‍ ശ്വാസകോശത്തില്‍ ഇറച്ചിയിലെ എല്ല്

കൊച്ചി: ബീഫ് കറി കഴിച്ചതിന് പിന്നാലെ അവശനിലയിലായ 84കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് കിട്ടിയത് ഇറച്ചിയിലെ എല്ല്. കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കൊച്ചി സ്വദേശിനിയായ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുമ്പ് അത്താഴത്തിന് ചോറും ബീഫ് കറിയും…
കാട്ടാന കിണറ്റില്‍ വീണ സംഭവം; കേസെടുത്ത് വനം വകുപ്പ്

കാട്ടാന കിണറ്റില്‍ വീണ സംഭവം; കേസെടുത്ത് വനം വകുപ്പ്

മലപ്പുറം: മലപ്പുറം കൂരങ്കല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. നിലവില്‍ ആരെയും കേസില്‍ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തില്‍ കാലതാമസം വരുത്തിയതിനാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്. ഈ മാസം 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കല്‍ സണ്ണി സേവ്യറിൻ്റ കിണറ്റില്‍ ആന…
ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. 2002ല്‍ വള്ളിക്കുന്നം കാമ്പിശേരിയില്‍ യുവതിയെ കുത്തികൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച്‌ വരികയായിരുന്നു. ഈ മാസം എട്ടിനാണ്…