Posted inKERALA LATEST NEWS
കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസ്; അന്വേഷണം പൂര്‍ത്തിയാക്കി ഇ.ഡി
കൊച്ചി: കൊടകര കുഴല്‍പ്പണ കവർച്ചാക്കേസില്‍ അന്വേഷണം പൂർത്തിയാക്കി ഇ.ഡി. കോടതിയില്‍ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ അതേ പ്രതികളായിരിക്കും ഇ.ഡിയുടെ കുറ്റപത്രത്തിലും ഉണ്ടാവുക. ബി.ജ.പിക്ക് വേണ്ടി കൊണ്ടുവന്ന തി lരഞ്ഞെടുപ്പ് ഫണ്ട് ആണ് കൊടകരയില്‍ നിന്ന് കവർന്നത്…









