നടി നിമിഷാ സജയന്റെ പിതാവ് സജയൻ നായര്‍ അന്തരിച്ചു

നടി നിമിഷാ സജയന്റെ പിതാവ് സജയൻ നായര്‍ അന്തരിച്ചു

മുബൈ: നടി നിമിഷാ സജയന്റെ പിതാവ് സജയൻ നായർ (62) അന്തരിച്ചു. അംബർനാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ട്മെന്റിലായിരുന്നു താമസം. കുറച്ചുകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. സജയൻ്റെ ശവസംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 7.00 മണിക്ക് ശേഷം അംബർനാഥ് വെസ്റ്റിലെ…
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം; തടഞ്ഞ് പോലീസ്

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം; തടഞ്ഞ് പോലീസ്

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരാണ് ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ…
അമ്മയെ വെട്ടിക്കൊന്ന മകന് മാനസിക വിഭ്രാന്തി; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

അമ്മയെ വെട്ടിക്കൊന്ന മകന് മാനസിക വിഭ്രാന്തി; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയില്‍ അമ്മയെ വെട്ടിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസമാണ് ലഹരിക്കടിമയായ മകൻ ആഷിഖ്…
ക്ഷേത്രത്തിലെ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

ക്ഷേത്രത്തിലെ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

തിരുവല്ലയിലെ നെടുമ്പ്രം പുത്തന്‍കാവ് ദേവീ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴ തലവടി വാഴയില്‍ വീട്ടില്‍ വാവച്ചനെന്ന് വിളിക്കുന്ന മാത്തുക്കുട്ടി മത്തായി ( 60) ആണ് അറസ്റ്റില്‍ ആയത്. ഇക്കഴിഞ്ഞ നവംബര്‍ 30ന് പുലര്‍ച്ചയോടെയായിരുന്നു മോഷണം. ക്ഷേത്രത്തിലെ…
എന്‍ എം വിജയന്റെ മരണം; വയനാട് ഡി സി സി ഓഫീസില്‍ പോലീസ് പരിശോധന

എന്‍ എം വിജയന്റെ മരണം; വയനാട് ഡി സി സി ഓഫീസില്‍ പോലീസ് പരിശോധന

വയനാട് ഡി സി സി ഓഫീസില്‍ പോലീസ് പരിശോധന. ഡി സി സി ട്രഷററായിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനൊപ്പം എത്തിയ അന്വേഷണ സംഘം…
വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കൊച്ചി: ഖത്തറില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനൊന്നു മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് സ്വദേശി ഫെസിന്‍ അഹമ്മദാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ദോഹയില്‍ നിന്ന് മാതാവിന്റെ കൂടെയാണ് കുഞ്ഞ് വന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ…
നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് പിടിയില്‍

നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് പിടിയില്‍

മലപ്പുറം: നിറത്തിന്റെ പേരില്‍ അവഹേളിച്ചതിനെ തുടർന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ ഭർത്താവ് പിടിയില്‍. കണ്ണൂർ വിമാനത്താവളത്തില്‍ നിന്നാണ് ഭർത്താവ് അബ്ദുള്‍ വാഹിദിനെ പിടികൂടിയത്. എമിഗ്രെഷൻ വിഭാഗം പിടികൂടിയ പ്രതിയെ കൊണ്ടോട്ടി പോലീസിന് കൈമാറി. നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നുമുള്ള…
കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കണ്ണൂർ: ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂര്‍ തയ്യില്‍ സ്വദേശിയാണ് ശരണ്യ. 2020 ഫെബ്രുവരി 17നായിരുന്നു ക്രൂരകൊലപാതകം. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ ശ്രമം. ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍…
നെയ്യാറ്റിന്‍കര സമാധി; ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്ത്

നെയ്യാറ്റിന്‍കര സമാധി; ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച്‌ കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം, ഈ അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം…
പി.കെ.ശശിക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി

പി.കെ.ശശിക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി

തിരുവനന്തപുരം: കെടിഡിസി ചെയർമാൻ പി.കെ.ശശിക്ക് വിദേശ രാജ്യങ്ങള്‍ സന്ദർശിക്കാൻ അനുമതി. 22 മുതല്‍ ഫെബ്രുവരി ആദ്യം വരെ സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിക്കുന്നതിനാണ് അനുമതി. കെടിഡിസിയുടെ അന്താരാഷ്‌ട്ര ട്രേഡ് ഫെയറുകളിലും റോഡ് ഷോയിലും മറ്റു പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. 22…