Posted inKERALA LATEST NEWS
പീച്ചി ഡാം റിസര്‍വോയറില്‍ 4 പെണ്‍കുട്ടികള്‍ കാല്‍വഴുതി വീണു; 3 പേരുടെ നില ഗുരുതരം
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ കുളിക്കുന്നതിനിടെ നാല് പെണ്‍കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. നാലു പേരെയും നാട്ടുകാർ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലാക്കി. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. സുഹൃത്തിൻ്റെ വീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടികള്‍. പീച്ചി പുളിമാക്കല്‍ സ്വദേശി നിമ, പട്ടിക്കാട് സ്വദേശികളായ…









