ക്ഷേമപെൻഷൻ തട്ടിപ്പില്‍ കൂടുതല്‍ നടപടിയുമായി സര്‍ക്കാര്‍; 38 പേരെ സസ്പെൻഡ് ചെയ്തു

ക്ഷേമപെൻഷൻ തട്ടിപ്പില്‍ കൂടുതല്‍ നടപടിയുമായി സര്‍ക്കാര്‍; 38 പേരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പില്‍ കൂടുതല്‍ നടപടിയുമായി സർക്കാർ. റവന്യൂ, സർവ്വേ വകുപ്പില്‍ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ…
ആഢ്യന്‍പാറയില്‍ നാല് വയസുകാരന്‍ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; കുട്ടിയെ രക്ഷിച്ച്‌ ലൈഫ് ഗാര്‍ഡ്

ആഢ്യന്‍പാറയില്‍ നാല് വയസുകാരന്‍ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; കുട്ടിയെ രക്ഷിച്ച്‌ ലൈഫ് ഗാര്‍ഡ്

മലപ്പുറം: നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട നാല് വയസുകാരനെ ടൂറിസം വകുപ്പിൻ്റെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി എത്തിയത്. ചെറിയ കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ തന്നെ ലൈഫ് ഗാർഡിന്റെ ശ്രദ്ധയില്‍പെട്ടതിനാല്‍ ഉടനെ രക്ഷിക്കാനായി. ടൂറിസം…
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വര്‍ക്കിക്കെതിരെ കലാപാഹ്വാനത്തിന് കേസ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വര്‍ക്കിക്കെതിരെ കലാപാഹ്വാനത്തിന് കേസ്

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡ‍ന്റ് അബിൻ വർക്കിക്കെതിരെ കലാപാഹ്വാനത്തിന് കേസ്. കണ്ണൂരില്‍ നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശത്തിനെതിരെയാണ് കേസ്. കണ്ണൂർ എസിപി ടി കെ രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയെയും ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ടൗണ്‍ എസ്‌ഐ പി പി…
സാബുവിന്‍റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക് സസ്പെൻഷൻ

സാബുവിന്‍റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക് സസ്പെൻഷൻ

ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയില്‍ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്പെൻഡ്‌ ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്,…
പെരുമ്പാവൂര്‍ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി

പെരുമ്പാവൂര്‍ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വധശിക്ഷ ലഭിച്ച പ്രതി അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്‌നങ്ങള്‍, വ്യാകുലത, ഭയം എന്നിവ അമീറുല്‍ ഇസ്ലാമിനെ…
സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 18 തവണ ദേശീയ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. 2005ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചു.…
ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യൻ. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞ ശേഷം അധ്യക്ഷ…
11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് എട്ടുവര്‍ഷം തടവും പിഴയും

11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് എട്ടുവര്‍ഷം തടവും പിഴയും

പാലക്കാട്‌: കൊല്ലങ്കോട് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികഅതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് എട്ട് വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. നെല്ലിയാമ്പതി, പാടഗിരി, നൂറടിപ്പാലം മണലാരു എസ്റ്റേറ്റില്‍ അനീഷ് രാജിനെ (34) ആണ് ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി…
നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഐ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ; വലഞ്ഞ് യുവാവ്

നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഐ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ; വലഞ്ഞ് യുവാവ്

ചെന്നൈ: നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഐ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ. ക്ഷേത്ര അധികൃതരുടെ തീരുമാനത്തിൽ വലഞ്ഞ് യുവാവ്. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുള്‍മിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ ഐ ഫോണാണ് നേർച്ചപ്പെട്ടിയില്‍ വീണ് നഷ്ടമായത്. നേർച്ചപ്പെട്ടിയിലേക്ക്…
വീട്ടിലെത്തിയ പാഴ്‌സല്‍ തുറന്നപ്പോള്‍ പുരുഷന്റെ മൃതദേഹം; ഒപ്പം ഒരു കോടി ആവശ്യപ്പെട്ടുള്ള കുറിപ്പും

വീട്ടിലെത്തിയ പാഴ്‌സല്‍ തുറന്നപ്പോള്‍ പുരുഷന്റെ മൃതദേഹം; ഒപ്പം ഒരു കോടി ആവശ്യപ്പെട്ടുള്ള കുറിപ്പും

അമരാവതി: സ്വന്തം പേരിലെത്തിയ പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് പുരുഷന്റെ മൃതദേഹം. ഇതിനൊപ്പം ഭീമമായ തുക ആവശ്യപ്പെട്ടുള്ള കത്തും. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. നാഗതുളസി എന്ന സ്ത്രീയ്ക്കാണ് ഈ അജ്ഞാത പാഴ്‌സല്‍ കിട്ടിയത്. ഇവർ വീട് നിർമിക്കാൻ ധനസഹായം…