Posted inLATEST NEWS NATIONAL
അതിര്‍ത്തിയില്‍ തുര്‍ക്കി നിര്‍മിത ഡ്രോണ്‍ വിന്യാസം; നിരീക്ഷണം ശക്തമാക്കി ഇന്ത്യ
ന്യൂഡൽഹി: ബംഗ്ലാദേശ് ഡ്രോണുകള്‍ ഇന്ത്യൻ അതിർത്തിക്ക് സമീപം വിന്യസിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാള്‍ അതിർത്തിക്കു സമീപമുള്ള നീക്കത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കി ഇന്ത്യ. തുർക്കി നിർമിത ബേറക്തർ ടി.ബി2 ഡ്രോണുകള്‍ വിന്യസിച്ചതായാണ് റിപ്പോർട്ടുകള്‍. രഹസ്യാന്വേഷണ ദൗത്യങ്ങള്‍ക്കും നിരീക്ഷണത്തിനുമായാണ് ബംഗ്ലാദേശ് സൈന്യം ഇവ…









