Posted inLATEST NEWS NATIONAL
നിലം തൊട്ട വിമാനം വീണ്ടും പറന്നു; ചുഴലിക്കാറ്റിനിടെ സാഹസിക ലാന്‍ഡിങിന് ശ്രമം (വീഡിയോ)
ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ശക്തമായ മഴയിലും കാറ്റിലും റണ്‍വെ കൃത്യമായി കാണാന്‍ പറ്റാത്ത അവസ്ഥയാണെങ്കിലും വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഇന്‍ഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തില്‍…









