Posted inKERALA LATEST NEWS
ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, 4 പേര്‍ക്ക് പരുക്ക്
കൊല്ലം: കൊല്ലത്ത് വിവാഹ സല്‍ക്കാരത്തിന് ശേഷം ബിരിയാണിയില്‍ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികള്‍ തമ്മില്‍ തർക്കം. സംഘട്ടനത്തില്‍ 4 പേർക്ക് പരുക്കേറ്റു. എല്ലാവർക്കും തലയ്ക്കാണ് പരുക്കേറ്റത്. തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് കൂട്ടത്തല്ല് നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ…









