വീണ്ടും ചരിത്രം കുറിച്ച്‌ സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം

വീണ്ടും ചരിത്രം കുറിച്ച്‌ സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് അവതരിപ്പിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. സ്‌പേസ് എക്‌സിന്‍റെ ടെക്‌സസിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തില്‍ നിന്ന് ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ 3:30ന് ശേഷമാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുശേഷം സ്റ്റാര്‍ഷിപ്പിനെ സുരക്ഷിതമായി ഇന്ത്യൻ…
അമ്പലപ്പുഴ കൊലപാതകം; യുവതിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ കൊലപാതകം; യുവതിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജയചന്ദ്രന്റെ വീടിന്റെ പിന്നിലുള്ള പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ചെറിയ തോതില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ഇയാള്‍ ഈ പ്രദേശം നിരീക്ഷിച്ചിരുന്നു. അവിടെ…
നഴ്‌സിംഗ് വിദ്യാര്‍ഥി അമ്മുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ അച്ഛന്‍ സജീവ്

നഴ്‌സിംഗ് വിദ്യാര്‍ഥി അമ്മുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ അച്ഛന്‍ സജീവ്

പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ഥി അമ്മുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് അച്ഛന്‍ സജീവ്. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സജീവ്. നിരവധി തവണ കോളേജ് പ്രിന്‍സിപ്പലിനെ വിളിച്ചു. പകുതി കേള്‍ക്കുമ്പോൾ ഫോണ്‍ കട്ട് ചെയ്യും. ഫ്രൊഫ. എന്‍…
‘പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗ്ഗ’ നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു

‘പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗ്ഗ’ നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: ബംഗാളി നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. ഏറെക്കാലമായി അര്‍ബുദം വേട്ടയാടിയ നടി കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1955-ല്‍ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ്ഗായുടെ വേഷത്തിലൂടെയാണ് ഉമ ദാസ്…
വനിതാ നേതാക്കളുടെ മുറിയിലെ രാത്രി പരിശോധന; റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍

വനിതാ നേതാക്കളുടെ മുറിയിലെ രാത്രി പരിശോധന; റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍

തിരുവനന്തപുരം: പാതിരാത്രിയില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍. വനിതാ നേതാക്കളുടെ മുറികളില്‍ നടത്തിയ പരിശോധനകളുടെ വിവരങ്ങള്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസ്…
ത്സാൻസി മെഡിക്കല്‍ കോളജിലെ തീപിടിത്തം; ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു

ത്സാൻസി മെഡിക്കല്‍ കോളജിലെ തീപിടിത്തം; ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു

ഝാൻസി ആശുപത്രി തീപിടിത്തത്തില്‍ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് കൂടി മരിച്ചു. ഇതോടെ ആകെ മരണം 11 ആയി. ത്സാൻസിയിലെ മഹാറാണി ലക്ഷ്മി ബായ് സർക്കാർ മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് അപകടംണ് ഉണ്ടായത്. ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ്…
‘ശുചിമുറിയില്‍ മര്‍ദനം, മുറിയില്‍ പരിശോധന’; നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

‘ശുചിമുറിയില്‍ മര്‍ദനം, മുറിയില്‍ പരിശോധന’; നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. ചുട്ടിപ്പാറ ഗവ. നഴ്‌സിങ് കോളേജ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ അമ്മു സജീവ് (22) വെള്ളിയാഴ്ച വൈകുന്നേരമാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് മരിച്ചത്. മകള്‍ക്ക് റാഗിങ്ങും…
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 19വയസുകാരി ആംബുലൻസില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 19വയസുകാരി ആംബുലൻസില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലൻസില്‍ സുഖപ്രസവം. ആസാം സ്വദേശിയും മുക്കം കുമാരനല്ലൂർ മുരിങ്ങപുറായില്‍ താമസിക്കുന്ന19 കാരിയാണ് ആംബുലൻസില്‍ പ്രസവിച്ചത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. എമർജൻസി മെഡിക്കല്‍ ടെക്നീഷ്യൻ രാഗേഷ്…
ഡല്‍ഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു

ഡല്‍ഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു

ന്യൂ ഡല്‍ഹി: ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കൈലാഷ് ഗെഹ്ലോത്ത് പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. എ എ പി മന്ത്രിസഭയില്‍ ഗതാഗതം, ഐ ടി, വനിതാശിശുക്ഷേമ മന്ത്രിയായിരുന്ന അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ദേശീയ…
മോചന ഉത്തരവ് ഉണ്ടായില്ല; റഹീം കേസ് വീണ്ടും മാറ്റിവെച്ചു

മോചന ഉത്തരവ് ഉണ്ടായില്ല; റഹീം കേസ് വീണ്ടും മാറ്റിവെച്ചു

റിയാദ്: 18 വർഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിെൻറ കേസ് ഇന്ന് കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. വിധി പറയല്‍ രണ്ടാഴ്ചക്ക് ശേഷമെന്ന് ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചു. കഴിഞ്ഞ മാസം 21-ന്…