ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ

ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ

ഭുവനേശ്വർ: ഇന്ത്യയുടെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്‌ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈലിന്‍റെ പരീക്ഷണം. 1,500 കിലോമീറ്ററിലേറെ ദൂരം കുതിച്ച്‌ എതിരാളികള്‍ക്ക് നാശം വിതയ്ക്കാനുള്ള കരുത്ത് ഈ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിനുണ്ട്.…
പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘാംഗം പിടിയില്‍

പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘാംഗം പിടിയില്‍

എറണാകുളം: പോലിസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ മോഷണക്കേസ് പ്രതിയെ പിടികൂടി. തമിഴ്‌നാട്ടിലെ ''കുറുവ സംഘത്തില്‍'' നിന്നുള്ളയാളാണെന്ന് പറയപ്പെടുന്ന സന്തോഷ് സെല്‍വമാണ് വീണ്ടും പിടിയിലായത്. അതിസാഹസികമായാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. എറണാകുളം കുണ്ടന്നൂര്‍ പ്രദേശത്തെ ചതുപ്പില്‍ ഒളിച്ചിരിക്കുകയായിരുന്നു. പോലീസ് വിലങ്ങോടെയാണ് പ്രതി…
ഒമ്പതാമത് കേസരി നായനാര്‍ പുരസ്കാരം നിലമ്പൂര്‍ ആയിഷയ്ക്ക്

ഒമ്പതാമത് കേസരി നായനാര്‍ പുരസ്കാരം നിലമ്പൂര്‍ ആയിഷയ്ക്ക്

കണ്ണൂർ ജില്ലയിലെ കലാ-സാംസ്‌കാരിക സംഘടനയായ ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ കേസരി നായനാർ പുരസ്‌കാരം നാടക ചലചിത്ര നടി നിലമ്പൂർ ആയിഷയ്ക്ക്. മലയാളത്തിലെ ആദ്യ കഥാകൃത്തും നിയമസഭാ സാമാജികനും സാമൂഹ്യ പരിഷ്‌കരണവാദിയുമായ വേങ്ങയില്‍ കുഞ്ഞിരാമൻ നായനാരുടെ സ്‌മരണയ്ക്ക് 2014 മുതല്‍ നല്‍കി വരുന്നതാണ്…
സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു

സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യോഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്ന തിരക്കിലായിരുന്നു സുരേഷ് സംഗയ്യ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എം. മണികണ്ഠന്‍…
ഉന്നത പദവി വാഗ്ദാനം ചെയ്ത് നടി ദിഷ പടാനിയുടെ പിതാവില്‍ നിന്ന് 25 ലക്ഷം തട്ടി

ഉന്നത പദവി വാഗ്ദാനം ചെയ്ത് നടി ദിഷ പടാനിയുടെ പിതാവില്‍ നിന്ന് 25 ലക്ഷം തട്ടി

ലഖ്നൗ: സർക്കാർ കമ്മീഷനില്‍ ഉന്നത പദവി വാഗ്ദാനം ചെയ്ത് ബോളിവുഡ് നടി ദിഷ പടാനിയുടെ പിതാവ് ജഗദീഷ് സിങ് പടാനിയില്‍ നിന്ന് ഒരു സംഘം 25 ലക്ഷം രൂപ തട്ടിയെടുത്തു. നടിയുടെ പിതാവിന് സർക്കാർ കമ്മീഷനില്‍ ഉന്നത പദവി നല്‍കാമെന്ന് കബളിപ്പിച്ചാണ്…
10, 12 ക്ലാസുകളിലെ പരീക്ഷകളില്‍ സിലബസ് കുറയ്ക്കില്ല; വാര്‍ത്തകള്‍ തള്ളി സിബിഎസ്‌ഇ

10, 12 ക്ലാസുകളിലെ പരീക്ഷകളില്‍ സിലബസ് കുറയ്ക്കില്ല; വാര്‍ത്തകള്‍ തള്ളി സിബിഎസ്‌ഇ

2025ലെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ബോർഡ് പരീക്ഷയില്‍ നിന്നും സിലബസ് 15 ശതമാനം വെട്ടിക്കുറയ്‌ക്കാൻ നിർദേശിച്ചെന്ന വാർത്തകള്‍ തള്ളി സെൻട്രല്‍ ബോർഡ് ഒഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്‌ഇ). അത്തരം നയപരമായ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സൂചിപ്പിച്ച ബോർഡ്, മൂല്യനിർണയ സമ്ബ്രദായത്തിലോ പരീക്ഷാ…
പത്തനാപുരത്ത് രണ്ട് മാസത്തോളം ഭീതി പരത്തിയ പുലി കൂട്ടിലായി

പത്തനാപുരത്ത് രണ്ട് മാസത്തോളം ഭീതി പരത്തിയ പുലി കൂട്ടിലായി

പത്തനാപുരം ചിതല്‍വെട്ടിയെ ഭീതിയിലാക്കിയ പുലി ഒടുവില്‍ കൂട്ടിലായി. ദിവസങ്ങള്‍ക്കു മുമ്പാണ് പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഉള്‍വനത്തിലേക്ക് പുലിയെ തുറന്നുവിടാനാണ് ആലോചിക്കുന്നത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. ചിതല്‍വെട്ടി…
31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസറഗോഡ് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത്…
ക്രിക്കറ്റ് ഉപേക്ഷിക്കുന്നു; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സഞ്ജയ് ബംഗാറിന്റെ മകൻ

ക്രിക്കറ്റ് ഉപേക്ഷിക്കുന്നു; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സഞ്ജയ് ബംഗാറിന്റെ മകൻ

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സാമൂഹിക മാധ്യമങ്ങളില്‍ അനയ എന്ന പേരിലേക്ക് മാറിയ ആര്യന്‍ തന്നെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ…
പറന്നുയുര്‍ന്ന് കേരളത്തിന്‍റെ സ്വപ്നം; ആദ്യ ജലവിമാനം മാട്ടുപ്പെട്ടിയില്‍ ലാൻഡ് ചെയ്തു, പരീക്ഷണ പറക്കല്‍ വിജയകരം

പറന്നുയുര്‍ന്ന് കേരളത്തിന്‍റെ സ്വപ്നം; ആദ്യ ജലവിമാനം മാട്ടുപ്പെട്ടിയില്‍ ലാൻഡ് ചെയ്തു, പരീക്ഷണ പറക്കല്‍ വിജയകരം

ഇടുക്കി: കേരളത്തിന്റെ ആദ്യ ജലവിമാനം മാട്ടുപ്പെട്ടി ഡാമില്‍ ലാൻഡ് ചെയ്തു. കൊച്ചിയിലെ ബോള്‍ഗാട്ടി കായലില്‍ നിന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ജലവിമാനം ഉദ്ഘാടനം ചെയ്തത്. മാട്ടുപ്പെട്ടി ഡാമില്‍ എത്തിയതോടെ ജലവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ പൂർത്തിയായി. ജില്ലയിലെ ജനപ്രതിനിധികളും മറ്റ് അധികൃതരും…