മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ

മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്‌ആപ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃ്ഷണൻ ഐഎഎസിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി. ഹാക്കിംഗ് എന്ന ഗോപാലകൃഷ്ണൻ്റെ വാദം തള്ളിയാണ് മുഖ്യമന്ത്രിക്കുള്ള ശുപാർശ. ഗോപാലകൃഷ്ണൻ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി…
ആലുവയില്‍ ഇലക്‌ട്രോണിക് കടയില്‍ വന്‍ തീപിടിത്തം

ആലുവയില്‍ ഇലക്‌ട്രോണിക് കടയില്‍ വന്‍ തീപിടിത്തം

കൊച്ചി: ആലുവ തോട്ടുമുഖത്ത് ഇലക്‌ട്രോണിക്സ് കടയില്‍ വന്‍ തീപിടിത്തം. ഐബെല്‍ എന്ന ഇലക്‌ട്രോണിക് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കെട്ടിടത്തില്‍ തീ പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.…
സീപ്ലെയിൻ ടൂറിസത്തിലേക്ക് ചുവട് വെച്ച്‌ കേരളം; കൊച്ചിയില്‍ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’

സീപ്ലെയിൻ ടൂറിസത്തിലേക്ക് ചുവട് വെച്ച്‌ കേരളം; കൊച്ചിയില്‍ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’

കൊച്ചി: കേരളത്തിന്റെ ജലവിമാനം കൊച്ചിയില്‍ പറന്നിറങ്ങി. വൈകിട്ട് 3.30ന് ബോള്‍ഗാട്ടി കായലിലാണ് സീപ്ലെയിൻ പറന്നിറങ്ങിയത്. വിജയവാഡയില്‍ നിന്ന് രാവിലെ 11 മണിക്ക് പുറപ്പെട്ട ട്രയല്‍ വിമാനം ഉച്ചയ്ക്ക് രണ്ടരക്ക് കൊച്ചിയിലെത്തി. വിമാനത്തെ സ്വീകരിക്കാൻ ചെണ്ട മേളവുമായി സ്വീകരിക്കാൻ കളക്ടർ അടക്കമുള്ളവർ എത്തിയിരുന്നു.…
യുവാവിനെ ഭക്ഷണം കഴിക്കാന്‍ കൊണ്ടു പോയി കുത്തിപരിക്കേല്‍പ്പിച്ചു; 23കാരി അറസ്റ്റില്‍

യുവാവിനെ ഭക്ഷണം കഴിക്കാന്‍ കൊണ്ടു പോയി കുത്തിപരിക്കേല്‍പ്പിച്ചു; 23കാരി അറസ്റ്റില്‍

തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം ആല്‍ത്തറ ക്ഷേത്രത്തിനടുത്തുവെച്ച്‌ യുവാവിനു കുത്തേറ്റ സംഭവത്തില്‍ യുവതി അറസ്റ്റിൽ. പത്തനംതിട്ട ജില്ലയില്‍ മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്നേഹ അനിലി(23)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് സനേഹ. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ്…
നടി മാളവിക മേനോനെ അപമാനിച്ചു; യുവാവ് അറസ്റ്റില്‍

നടി മാളവിക മേനോനെ അപമാനിച്ചു; യുവാവ് അറസ്റ്റില്‍

നടി മാളവിക മേനോനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രൻ (28) ആണ് പിടിയിലായത്. നടിയുടെ പരാതിയുട അടിസ്ഥാനത്തില്‍ കൊച്ചി സൈബർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്ന സൈബർ ആക്രമണങ്ങളില്‍…
പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും; സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് പിപി ദിവ്യ

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും; സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് പിപി ദിവ്യ

കണ്ണൂർ: സിപിഎമ്മിനെതിരെ സംസാരിച്ചെന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രതികരണങ്ങള്‍ തന്റെ അഭിപ്രായമല്ലെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ. മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിട്ടുണ്ടെന്നും അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ലെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.…
സവാള വില കുതിക്കുന്നു

സവാള വില കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ സവാള വില കുതിക്കുന്നു. പച്ചക്കറി വിപണിയില്‍ കിലോയ്ക്ക് 70 മുതല്‍ 80 രൂപ വരെയാണ് വില. കാലാവസ്ഥ പ്രശ്നം മൂലം മഹാരാഷ്ട്രയില്‍ സവാളയുടെയും ഉള്ളിയുടെയും ഉല്‍പാദനം കുറഞ്ഞതാണ് കേരളത്തില്‍ വില കൂടാൻ കാരണം. ഒരിടവേളയ്ക്കു ശേഷമാണ് ഇപ്പോള്‍ വില…
വീടിന്റെ ഷീറ്റ് തുളച്ച്‌ വെടിയുണ്ട അകത്ത് പതിച്ചു

വീടിന്റെ ഷീറ്റ് തുളച്ച്‌ വെടിയുണ്ട അകത്ത് പതിച്ചു

തിരുവനന്തപുരം: വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലാണ് വീടിൻറെ ഷീറ്റ് തുളച്ച്‌ വെടിയുണ്ട അകത്ത് പതിക്കുകയായിരുന്നു. നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ മുക്കുന്നിമല ഫയറിങ് ബട്ടില്‍ പോലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ ഫയറിങ് പ്രാക്ടീസിനിടയാണ് വെടിയുണ്ട പതിച്ചത്. സംഭവ സമയം വീട്ടില്‍…
ഷാരൂഖ് ഖാന് നേരെ വധഭീഷണി; വൈ പ്ലസ് സുരക്ഷയൊരുക്കി പോലീസ്

ഷാരൂഖ് ഖാന് നേരെ വധഭീഷണി; വൈ പ്ലസ് സുരക്ഷയൊരുക്കി പോലീസ്

ബോളിവുഡ് താരം ഷാരൂഖ് ഖാന് നേരെ വധഭീഷണി. റായ്‌പൂരില്‍ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോളെത്തിയത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈസാൻ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.…
കൊല്ലം കളക്ടറേറ്റ് വളപ്പിലെ സ്ഫോടനം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം കളക്ടറേറ്റ് വളപ്പിലെ സ്ഫോടനം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം: കളക്ടറേറ്റിലുണ്ടായ ബോംബ് സ്‌ഫോടന കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി. മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. വിചാരണ പൂർത്തിയായ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ക്കാണ് പ്രിൻസിപ്പല്‍ സെഷൻസ്…