Posted inKERALA LATEST NEWS
ആറ്റിങ്ങലിൽ അടൂർ പ്രകാശ്; ജയം 1708 വോട്ടുകൾക്ക്
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ജയം. ലീഡ് നിലകൾ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് മത്സരത്തിൽ 1708 വോട്ടുകൾക്കാണ് പ്രകാശിന്റെ ജയം. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയെയാണ് പരാജയപ്പെടുത്തിയത്. എൻ.ഡി.എ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ മൂന്നാംസ്ഥാനത്താണ്.…








