Posted inKERALA LATEST NEWS
ലതാ മങ്കേഷ്‌ക്കര്‍ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്
2023-ലെ മധ്യപ്രദേശ് സർക്കാരിന്റെ ദേശീയ ലതാ മങ്കേഷ്‌ക്കർ പുരസ്കാരം വാനമ്പാടി കെ എസ് ചിത്രയ്ക്ക്. ലതാ മങ്കേഷ്‌കറിന്റെ ജന്മദിനമായ സെപ്റ്റംബർ 28-നാണ് പുരസ്കാര വിതരണം. രണ്ടു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ലത മങ്കേഷ്‌കറുടെ സ്മരണയ്ക്കായി സംസ്ഥാന സർക്കാർ നിർമിച്ച…
