Posted inLATEST NEWS WORLD
ലബനനില്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി ഇസ്രയേല്‍: ഒരു മരണം
ലബനനില്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി ഇസ്രയേല്‍. മിസൈല്‍ ആക്രണമത്തില്‍ ഒരാള്‍ മരിച്ചു. 50 പേർക്ക് പരുക്കേറ്റു. തെക്കൻ ബെയ്റൂട്ടിലെ ദഹിയയില്‍ ആണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ആക്രമണം എന്നാണ് റിപ്പോർട്ട്. മിസൈല്‍…

