Posted inKARNATAKA LATEST NEWS
നിയമസഭയിൽ ജെഡിഎസ് നേതാവായി എംഎൽഎ സി.ബി. സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു
ബെംഗളൂരു: കർണാടക നിയമസഭയിലും കൗൺസിലിലും നേതാക്കളെ തിരഞ്ഞെടുപ്പ് ജെഡിഎസ്. പാർട്ടിയുടെ മുതിർന്ന നേതാവ് സി.ബി. സുരേഷ് ആണ് ജെഡിഎസിന്റെ പുതിയ നിയമസഭ നേതാവ്. കുമാരസ്വാമിയുടെ രാജിയെ തുടർന്നാണ് സീറ്റ് ഒഴിഞ്ഞിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്…
