കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം; ഡിസംബർ 9 മുതൽ ബെളഗാവിയില്‍

കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം; ഡിസംബർ 9 മുതൽ ബെളഗാവിയില്‍

ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ 9 ബെളഗാവി സുവർണ വിധാൻസൗധയില്‍ നടക്കും സമ്മേളനം. ഡിസംബർ 20 വരെ നീളും. മഹാരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ബെളഗാവിയിൽ 2006 മുതൽ വർഷത്തിലൊരിക്കൽ നിയമസഭാ സമ്മേളനങ്ങൾ ചേരാറുണ്ട്. സുവർണ വിധാന സൗധയിൽ…
നിയമസഭയുടെ വർഷകാല സമ്മേളനം ആരംഭിച്ചു

നിയമസഭയുടെ വർഷകാല സമ്മേളനം ആരംഭിച്ചു

ബെംഗളൂരു: എഐ കാമറകളുടെ നിരീക്ഷണത്തിൽ കർണാടക നിയമസഭയുടെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചു. നിയമസഭയിൽ സാമാജികർ വരുന്നതും പുറത്തുകടക്കുന്ന സമയവും സഭയിലെ സാന്നിധ്യത്തിൻ്റെ സമയവും രേഖപ്പെടുത്തുന്ന മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനമുള്ള കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കെജിഎഫ് കോൺഗ്രസ് എംഎൽഎ…
പുതിയ പരീക്ഷണവുമായി കര്‍ണാടക നിയമസഭ; എംഎല്‍എമാരെ ഇനി എഐ കാമറ നിരീക്ഷിക്കും

പുതിയ പരീക്ഷണവുമായി കര്‍ണാടക നിയമസഭ; എംഎല്‍എമാരെ ഇനി എഐ കാമറ നിരീക്ഷിക്കും

ബെംഗളൂരു: കർണാടക നിയമസഭയിൽ പുതിയ പരീക്ഷണം. തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന നിയമസഭാംഗങ്ങളെ നിരീക്ഷിക്കാന്‍ എഐ കാമറ സംവിധാനമൊരുക്കി. നിയമസഭയില്‍ എംഎല്‍എമാര്‍ പ്രവേശിക്കുന്നതും പുറത്തുപോകുന്നതും ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ഈ ഡാറ്റ ഡാഷ്ബോര്‍ഡില്‍ ലഭ്യമാകും. കൃത്യസമയത്ത് സെഷനില്‍…
നിയമസഭയുടെ വർഷകാല സമ്മേളനം നാളെ മുതൽ

നിയമസഭയുടെ വർഷകാല സമ്മേളനം നാളെ മുതൽ

ബെംഗളൂരു: സംസ്ഥാന നിയമസഭയുടെ വർഷകാല സമ്മേളനം ജൂലൈ 15ന് ആരംഭിക്കും. നിയമസഭാ സാമാജികരുടെ ഹാജർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു. നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…