യൂണിവേഴ്‌സിറ്റി കാമ്പസിൽ പുലി

യൂണിവേഴ്‌സിറ്റി കാമ്പസിൽ പുലി

ബെംഗളൂരു: ധാർവാഡിലെ കർണാടക യൂണിവേഴ്‌സിറ്റി കാംപസിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം. കാമ്പസിലൂടെ പുലി നടന്നുപോകുന്നത് ഏതാനും വിദ്യാർഥികള്‍ കണ്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍  കാമ്പസിലും പരിസരത്തും തിരച്ചിൽ നടത്തി. പുലിയെ കണ്ടതായി പറയുന്ന മൂന്ന് സ്ഥലങ്ങളിൽ കൂട്…
ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുലിയെ പിടികൂടി

ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുലിയെ പിടികൂടി

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടി. വനംവകുപ്പ് ടാസ്ക് ഫോഴ്‌സ് വെച്ച കെണിയിൽ പുലി കുടുങ്ങുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയെയും പരിസര പ്രദേശങ്ങളെയും കഴിഞ്ഞ ഒരാഴ്ചയായി ഭീതിയിലാഴ്ത്തിയ പുലിയാണ് കുടുങ്ങിയത്. ഡ്രോണുകളും സിസിടിവി കാമറ ദൃശ്യങ്ങളുമാണ് പുലിയെ…
ബിആർടി ടൈഗർ റിസേർവിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

ബിആർടി ടൈഗർ റിസേർവിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

ബെംഗളൂരു: ബിആർടി ടൈഗർ റിസേർവിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ചാമരാജ്നഗർ വഡ്ഡരഹള്ളിയിലാണ് പെൺപുലിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ഒരു വയസ്സ് പ്രായമുള്ള പുലിയുടെ ജഡമാണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പട്ടിണി…
പുലിയെ തുരത്താൻ വനംവകുപ്പ്  നടത്തിയ വെടിവെപ്പിൽ നാല് കർഷകർക്ക് പരുക്ക്

പുലിയെ തുരത്താൻ വനംവകുപ്പ് നടത്തിയ വെടിവെപ്പിൽ നാല് കർഷകർക്ക് പരുക്ക്

ബെംഗളൂരു: കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുലിയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ നാല് കർഷകർക്ക് പരുക്കേറ്റു. ചാമരാജ്നഗർ യെലന്തൂർ താലൂക്കിലെ മല്ലിഗെഹള്ളി റോഡിലാണ് സംഭവം. രവി, രംഗസ്വാമി, ശിവു, മൂർത്തി എന്നിവർക്കാണ് പരുക്കേറ്റത്. കൃഷിഭൂമിയിലെ കുറ്റിക്കാട്ടിലാണ് പുലി ഒളിച്ചിരുന്നത്. പുലിയെ തുരത്താനുള്ള…
ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ചൊവ്വാഴ്ചയാണ് ഇലക്ട്രോണിക് സിറ്റിയിലെ ടോൾ പ്ലാസയ്ക്ക് സമീപം പുലിയെ കണ്ടത്. ഇവിടെ സ്ഥാപിച്ച സിസിടിവി കാമറയിലാണ് ഫ്ലൈഓവർ കടക്കുന്ന പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് പുലിയെ പിടികൂടാൻ…
ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി

ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി. ഇലക്‌ട്രോണിക് സിറ്റി ടോൾ പ്ലാസയിലെ സിസിടിവിയിലാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ടോൾ പ്ലാസയ്ക്ക് സമീപമുള്ള ഫ്‌ളൈഓവർ കടക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഫേസ് 1 ടോൾ പ്ലാസയിലെ…
വൈദ്യുതവേലിയിൽ ചവിട്ടി പുള്ളിപ്പുലി ചത്തു

വൈദ്യുതവേലിയിൽ ചവിട്ടി പുള്ളിപ്പുലി ചത്തു

ബെംഗളൂരു: വൈദ്യുതവേലിയിൽ ചവിട്ടി പുള്ളിപ്പുലി ചത്തു. രാമനഗര മാഗഡി താലൂക്കിലെ മാരലഗൊണ്ടൽ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ കർഷകൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ ചവിട്ടിയാണ് പുള്ളിപ്പുലി ചത്തത്. ഉമേഷ് എന്ന കർഷകനാണ് തൻ്റെ മധുരക്കിഴങ്ങ് കൃഷി വന്യമൃഗങ്ങളിൽ…
ഭീതിവിതച്ച പുള്ളിപ്പുലി കെണിയിൽ വീണു

ഭീതിവിതച്ച പുള്ളിപ്പുലി കെണിയിൽ വീണു

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ബൽത്തങ്ങടി സവനലുവില്‍ കഴിഞ്ഞ രണ്ടുമാസമായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി ഒടുവിൽ കെണിയിൽ വീണു.  കഴിഞ്ഞദിവസം രാത്രിയാണ് പ്രദേശവാസിയായ  ഗുരികണ്ട ആനന്ദയുടെ വീടിന് സമീപം വനംവകുപ്പധികൃതർ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. രാവിലെയോടെ വനംവകുപ്പ് ഉദ്യോഗസ്ഥ‌ർ…
ബെംഗളൂരു ജിഗനി ജനവാസ മേഖലയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; ആശങ്കയോടെ പ്രദേശവാസികൾ

ബെംഗളൂരു ജിഗനി ജനവാസ മേഖലയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; ആശങ്കയോടെ പ്രദേശവാസികൾ

ബെംഗളൂരു: നഗരത്തില്‍ വീണ്ടും പുള്ളിപ്പുലി ഭീഷണി. ജിഗനി കൃലാസനഹള്ളി ബി.ആർ.എസ് ലേ ഔട്ടിൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പുലി എത്തിയത്. പുലിയെ കണ്ടതും നായ്ക്കൾ കുരയ്ക്കാൻ തുടങ്ങിയതോടെയാണ് ആളുകൾ ഇക്കാര്യം അറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.…
പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുവിനെ കൊന്നു

പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂര്‍: പാലപ്പിള്ളി വലിയകുളത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപം പുലിയിറങ്ങി. പശുവിനെ കൊന്നു പുലി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയില്‍ കണ്ടത്. മുമ്പും പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. പ്രദേശത്ത് പുലിയിറങ്ങുന്നത് പതിവായിട്ടും…