പുതിയ ചലച്ചിത്ര കൂട്ടായ്മയില്‍ താന്‍ ഭാഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി

പുതിയ ചലച്ചിത്ര കൂട്ടായ്മയില്‍ താന്‍ ഭാഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: മലയാള സിനിമയിൽ പുതിയതായി ആരംഭിക്കാനൊരുങ്ങുന്ന ചലച്ചിത്ര കൂട്ടായ്മയായ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന സംഘടനയിൽ താൻ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നതായും എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ലെന്നും ലിജോ ജോസ്…