ആശങ്ക വേണ്ട, മെസ്സിയും സംഘവും കേരളത്തിലേക്ക് വരുമെന്ന് മന്ത്രി

ആശങ്ക വേണ്ട, മെസ്സിയും സംഘവും കേരളത്തിലേക്ക് വരുമെന്ന് മന്ത്രി

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്റീന ടീമും കേരളത്തിൽ എത്തുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടന്ന് മന്ത്രി വി അബ്‌ദുറഹിമാൻ. അർജന്റീനയ്‌ക്കും നമുക്കും കളി നടത്തണമെന്നാണ്‌ ആഗ്രഹം. സ്‌പോൺസർ പണമടയ്‌ക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. അർജന്റീന ടീമുമായി താനും ബന്ധപ്പെട്ടു. എന്തെങ്കിലും…
മെസിയുടെ കേരള സന്ദർശനം; കേന്ദ്രത്തില്‍ നിന്ന് രണ്ട് അനുമതികള്‍ ലഭിച്ചതായി മന്ത്രി

മെസിയുടെ കേരള സന്ദർശനം; കേന്ദ്രത്തില്‍ നിന്ന് രണ്ട് അനുമതികള്‍ ലഭിച്ചതായി മന്ത്രി

തിരുവനന്തപുരം:  ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് അനുമതികൾ കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിയമസഭയെ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും അനുമതികളാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മെസി അടക്കമുള്ള…
ലയണല്‍ മെസിയും ടീമും ഒക്ടോബറില്‍ കേരളത്തിലെത്തും

ലയണല്‍ മെസിയും ടീമും ഒക്ടോബറില്‍ കേരളത്തിലെത്തും

കോഴിക്കോട്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയും ടീമും ഒക്ടോബറില്‍ കേരളത്തിലെത്തും. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. രണ്ട് സൗഹൃദ മത്സരവും അര്‍ജന്‍ന്റീന ടീം കേരളത്തില്‍ കളിക്കും. കൂടാതെ ആരാധകരുമായി…
മെസി കേരളത്തിലേക്ക്; സ്ഥിരീകരിച്ച്‌ മന്ത്രി അബ്ദുറഹ്മാൻ

മെസി കേരളത്തിലേക്ക്; സ്ഥിരീകരിച്ച്‌ മന്ത്രി അബ്ദുറഹ്മാൻ

സൂപ്പർ താരം ലയണല്‍ മെസി അടക്കം അര്‍ജന്‍റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച്‌ മന്ത്രി അബ്ദുറഹ്മാൻ. ലയണല്‍ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സ്പെയിനില്‍ വെച്ച്‌ അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത…