മദ്യവില്പന; പുതുവർഷത്തലേന്ന് റെക്കോർഡ് ലാഭം കൊയ്ത് കർണാടക എക്സൈസ് വകുപ്പ്

മദ്യവില്പന; പുതുവർഷത്തലേന്ന് റെക്കോർഡ് ലാഭം കൊയ്ത് കർണാടക എക്സൈസ് വകുപ്പ്

ബെംഗളൂരു: പുതുവർഷത്തലേന്ന് മദ്യവില്പനയിൽ റെക്കോർഡ് ലാഭവുമായി കർണാടക എക്സൈസ് വകുപ്പ്. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണിത്. 2023 ഡിസംബർ 31-ന് ആകെ 193 കോടി…
ശബരിമലയിൽ മദ്യവിൽപ്പന; ഹോട്ടൽ ജീവനക്കാരൻ കസ്റ്റഡിയിൽ

ശബരിമലയിൽ മദ്യവിൽപ്പന; ഹോട്ടൽ ജീവനക്കാരൻ കസ്റ്റഡിയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത മദ്യവിൽപ്പന. സന്നിധാനത്ത് പ്രവർത്തിക്കുന്ന ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശാസ്താഹോട്ടലിൽ നിന്നാണ് വിദേശമദ്യം പിടികൂടിയത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി ബിജുവാണ് പിടിയിലായത്. സന്നിധാനം എൻഎസ്എസ് ബിൽഡിം​ഗിന് സമീപമാണ് ശാസ്താഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടലിന് സമീപത്ത്…
ക്രിസ്മസിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ക്രിസ്മസിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ…
ഇനി ബെവ്കോ മദ്യം ലക്ഷദ്വീപിലും; വില്‍പ്പനയ്ക്ക് അനുമതി നല്‍കി കേരള സര്‍ക്കാര്‍

ഇനി ബെവ്കോ മദ്യം ലക്ഷദ്വീപിലും; വില്‍പ്പനയ്ക്ക് അനുമതി നല്‍കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ലക്ഷദ്വീപിന് മദ്യം വില്‍ക്കാൻ ബെവ്കൊയ്ക്ക് അനുമതി നല്‍കി സർക്കാർ. ലക്ഷദ്വീപില്‍ വർഷങ്ങളായി മദ്യനിരോധനം നിലനില്‍ക്കുന്നതിനാല്‍ ആ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേരളത്തില്‍ നിന്ന് മദ്യമെത്തിക്കാൻ ദ്വീപ് ഭരണകൂടം തീരുമാനമെടുത്തത്. വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം. ലക്ഷദ്വീപിലെ ബങ്കാരം ദ്വീപില്‍…
കർണാടകയിൽ പ്രീമിയം ബ്രാൻഡ് മദ്യത്തിന്‍റെ വില കുറയും

കർണാടകയിൽ പ്രീമിയം ബ്രാൻഡ് മദ്യത്തിന്‍റെ വില കുറയും

ബെംഗളൂരു: കർണാടകയിൽ പ്രീമിയം ബ്രാൻഡ് മദ്യത്തിൻ്റെ വില കുറയും. 100 രൂപ മുതൽ 2000 രൂപ വരെയാണ് കുറയുക. പ്രീമിയം മദ്യത്തിൻ്റെ നികുതി സ്ലാബിൽ മാറ്റം വരുത്തിയതോടെയാണ് വില കുറയുന്നത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ പ്രീമിയം മദ്യത്തിൻ്റെ വിലയില്‍  20% ത്തോളം…
സംസ്ഥാനത്ത് പ്രീമിയം മദ്യത്തിൻ്റെ വില കുറയ്ക്കാൻ തീരുമാനം

സംസ്ഥാനത്ത് പ്രീമിയം മദ്യത്തിൻ്റെ വില കുറയ്ക്കാൻ തീരുമാനം

ബെംഗളൂരു: സംസ്ഥാനത്ത് ജൂലൈ 1 മുതൽ പ്രീമിയം മദ്യത്തിൻ്റെ വില കുറയ്ക്കാൻ തീരുമാനം. പ്രീമിയം മദ്യത്തിൻ്റെ നികുതി കുറയ്ക്കുന്നതോടെയാണ് വിലയിലും മാറ്റം ഉണ്ടാകുന്നത്. പുതിയ വില ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 16 ഇനത്തിൽപ്പെട്ട ഉയർന്ന…
മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവക്കണമെന്നാണ് കോടതി നിര്‍ദേശം. കോടതി ഉത്തരവ് കൈമാറിയാൽ…
തമിഴ്നാട് വിഷമദ്യ ദുരന്തം: മരണസംഖ്യ 25 ആയി; 60-ലേറെപ്പേര്‍ ചികിത്സയില്‍

തമിഴ്നാട് വിഷമദ്യ ദുരന്തം: മരണസംഖ്യ 25 ആയി; 60-ലേറെപ്പേര്‍ ചികിത്സയില്‍

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 25 ആയി. 60-ലേറെപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കള്ളക്കുറിച്ചി താലൂക്കിലെ കരുണപുരം കോളനിയിൽ നിന്നുള്ളവരാണ് മരിച്ചവരും ചികിത്സയിലുള്ളവരും. സംഭവത്തിൽ തമിഴ്നാട് സർക്കാർ കർശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാറിനെ…
തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തം; 12 മരണം

തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തം; 12 മരണം

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് 12 പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന്…