Posted inLATEST NEWS
കുടകിലെ ഹോംസ്‌റ്റേകളിൽ മദ്യം വിളമ്പുന്നതിനും വില്‍ക്കുന്നതിനും വിലക്ക്
ബെംഗളൂരു: ഹംപിയിൽ വിനോദസഞ്ചാരികൾ പീഡനത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മദ്യഉപയോഗവുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങളുമായി കുടക് ജില്ലാ എക്സൈസ് വകുപ്പ്. കുടകിലെ ഹോംസ്റ്റേകളില്‍ ഇനിമുതൽ താമസക്കാർക്കും അതിഥികളായെത്തുന്ന വിനോദസഞ്ചാരികൾക്കും മദ്യം വിളമ്പരുതെന്നും മദ്യം വിൽക്കാന്‍ പാടില്ലെന്നും കുടക് ഡെപ്യൂട്ടി എക്സൈസ് സൂപ്രണ്ട്…

