Posted inASSOCIATION NEWS
72 എഴുത്തുകാരുടെ വിദ്യാലയ ഓര്‍മ്മകള്‍ ‘പാഠം ഒന്ന് ഓർമ്മകളിലൂടെ’ പ്രകാശനം ചെയ്തു
ബെംഗളൂരു: പ്രശസ്ത എഴുത്തുകാര്‍ ഉള്‍പ്പെടെ 72 പേരുടെ സ്‌കൂള്‍ ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തിയ 'പാഠം ഒന്ന് ഓര്‍മ്മകളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം തൃശൂര്‍ എഴുത്തച്ഛന്‍ ഹാളില്‍ നടന്നു. ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെകെഎന്‍ കുറുപ്പ്, എഴുത്തുകാരനും കേന്ദ്ര…






