Posted inASSOCIATION NEWS LATEST NEWS
പുസ്തക പ്രകാശനം, സാംസ്‌കാരിക സമ്മേളനം, പുസ്തകചന്ത 25ന്
ബെംഗളൂരു; ബെംഗളൂരു മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനം, പുസ്തകചന്ത. സാംസ്‌കാരിക സമ്മേളനം എന്നിവ ഓഗസ്റ്റ് 25ന് കേരള സമാജം ദൂരവാണിനഗറിന്റെ വിജിനപുരയിലുള്ള ജൂബിലീ സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ നടക്കും. കേരളസമാജം മുന്‍ പ്രസിഡന്റ് എം.എസ് ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കേരളസമാജം…



