Posted inKERALA LATEST NEWS
ലിവിംഗ് ടുഗെദര്‍ വിവാഹമല്ല, പങ്കാളി ഭര്‍ത്താവുമല്ല; ഗാര്‍ഹിക പീഡനക്കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
ലിവിംഗ് ടുഗെദർ ബന്ധങ്ങള്‍ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. ലിവിംഗ് ബന്ധത്തില്‍ പങ്കാളിയെന്നേ പറയാനാകൂ എന്നും കോടതി നിരീക്ഷിച്ചു. നിയമപരമായി വിവാഹിതരായവരെ മാത്രമേ ഭാര്യ-ഭർത്താവ് എന്ന് പറയാനാവൂ എന്നും കോടതി വ്യക്തമാക്കി. പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക…
