ഓൺലൈൻ ലോൺ ആപ്പ് ഭീഷണി; യുവതി ജീവനൊടുക്കി

ഓൺലൈൻ ലോൺ ആപ്പ് ഭീഷണി; യുവതി ജീവനൊടുക്കി

കൊച്ചി: പെരുമ്പാവൂരില്‍ യുവതിയെ ആത്മഹത്യ ചെയത് നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടുകൂടിയാണ് ആതിര എന്ന യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത് .ആതിരയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍…