സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു

സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളിലും ലോകായുക്ത റെയ്ഡ് നടത്തി. ബെംഗളൂരു, കോലാർ, യാദ്ഗിർ, ദാവണഗെരെ എന്നീ നാല് ജില്ലകളിലായി പത്തിലേറെ ഇടങ്ങളിലാണ്  റെയ്ഡ് നടത്തിയത്. കോലാർ എഡിഎൽആർ സർവേ സൂപ്പർവൈസർ ജി. സുരേഷ്…
കൈക്കൂലികേസ്: വാണിജ്യനികുതി ഇൻസ്പെക്ടറും സഹായിയും ലോകായുക്ത പോലീസ് പിടിയില്‍

കൈക്കൂലികേസ്: വാണിജ്യനികുതി ഇൻസ്പെക്ടറും സഹായിയും ലോകായുക്ത പോലീസ് പിടിയില്‍

ബെംഗളൂരു: പാൻമസാല കമ്പനി പ്രതിനിധിയിൽനിന്ന് 20 ലക്ഷംരൂപ കൈക്കൂലി വാങ്ങിയ കേസിൽ വാണിജ്യനികുതി ഇൻസ്പെക്ടറെയും സഹായിയെയും ബെംഗളൂരു ലോകായുക്ത പോലീസ് അറസ്റ്റുചെയ്തു. നിജാനന്ദമൂർത്തി, സഹായിയായ മനോജ് എന്നിവരാണ് അറസ്റ്റിലായത്. നാഗർഭാവിയിലെ ഒരു ഹോട്ടലിൽവെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും വലയിലായത്. ഡൽഹി ആസ്ഥാനമായ…
അനധികൃത സ്വത്ത് സമ്പാദനം; സർക്കാരുദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം; സർക്കാരുദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ എട്ട് സർക്കാരുദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്ത പോലീസ് റെയ്ഡ് നടത്തി. ബെംഗളൂരു, കോലാർ, കലബുറഗി, തുമകൂരു, വിജയപുര, ദാവണഗരെ, ബാഗൽകോട്ട് എന്നീ ജില്ലകളിലായി 40 ലധികം സ്ഥലങ്ങളിലാണ് റെയ്ഡ്…
കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

ബെംഗളൂരു: മല്ലേശ്വരം കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്. അഴിമതി, ജോലിയിൽ ഉത്തരവാദിത്വമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഉയർന്നതിനെ തുടന്നാണ് ലോകായുക്ത നടപടി. പരിശോധനയിൽ നിരവധി ആശങ്കാജനകമായ പ്രശ്നങ്ങൾ കണ്ടെത്തിയതായി ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു. രോഗികളെ പ്രവേശിപ്പിക്കുന്നതിന് ആശുപത്രി ജീവനക്കാർ…