Posted inKARNATAKA LATEST NEWS
അനധികൃത സ്വത്ത് സമ്പാദനം; 12 സർക്കാർ ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 12 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്. 50ലധികം സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച രാവിലെയോടെ ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ബെംഗളൂരു അർബൻ ജില്ലയിലെ ആറ് ഉദ്യോഗസ്ഥരുടെയും ബെംഗളൂരു റൂറൽ ജില്ലയിൽ രണ്ട് ഉദ്യോഗസ്ഥരുടെയും ശിവമോഗയിലെ…
