കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു

കണ്ണൂര്‍: ചാല ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ച് അപകടം. എറണാകുളത്തുനിന്ന് പ്ലൈവുഡുമായി പൂനെയിലേക്ക് പോകുകയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ കാബിൻ പൂർണമായും കത്തി നശിച്ചു. അപകടത്തിൽ നിന്നും അത്ഭുതകരമായാണ് ലോറി ജീവനക്കാർ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച…