Posted inBUSINESS
പകുതിവിലയ്ക്ക് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍; വിലക്കുറവിന്റെ ഉത്സവം തീര്‍ത്ത് ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയില്‍
ബെംഗളൂരു: മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരവുമായി ബെംഗളൂരു ഓണ്‍ ലീവ് ക്യാപെയ്‌ന് ലുലുവില്‍ ജനുവരി 9ന് തുടക്കമാകും. ലുലു മാള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് രാജാജി നഗര്‍ , ബെംഗളൂരു വിആറിലെ ലുലു ഡെയ്‌ലി, റിയോ സ്റ്റോറുകളിലും…









