Posted inKERALA LATEST NEWS
ജപ്തിയെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്കും മക്കൾക്കും സഹായഹസ്തവുമായി യൂസഫലി; മുഴുവൻ ബാധ്യതയും ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്
കൊച്ചി: എറണാകുളം പറവൂരിൽ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യക്കും മകള്‍ക്കും സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. കടബാധ്യത മുഴുവന്‍ തീര്‍ത്ത് വീട് തിരികെ ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. സന്ധ്യയുടെ ദുരവസ്ഥ സംബന്ധിച്ച മാധ്യമ…
