Posted inBUSINESS LATEST NEWS
കർണാടകയിൽ സാന്നിധ്യം വിപുലമാക്കി ലുലു; ബെംഗളൂരുവിൽ നാലാമത്തെ ലുലു സ്റ്റോർ തുറന്നു
ബെംഗളൂരു: ലുലുഗ്രൂപ്പ് ബെംഗളൂരുവിലെ നാലാമത്തെ സ്റ്റോറായ ലുലു ഡെയ്‌ലി ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇസിറ്റി മാളിൽ തുറന്നു. ഗതാഗത-മുസ്റായ് വകുപ്പു മന്ത്രി രാമലിംഗ റെഡ്ഡിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. എം5 മഹേന്ദ്ര ഗ്രൂപ്പ് ചെയർമാൻ ബി.ടി.…


