കന്നഡ സംസാരിക്കാത്തത് ചോദ്യം ചെയ്തു; വിദ്യാർഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി

കന്നഡ സംസാരിക്കാത്തത് ചോദ്യം ചെയ്തു; വിദ്യാർഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി

ബെംഗളൂരു: കന്നഡ സംസാരിക്കാത്തത് ചോദ്യം ചെയ്ത വിദ്യാർഥിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ. വിധാൻ സൗധയിൽ വെച്ച് നടന്ന ഓൺലൈൻ പരിപാടിക്കിടെയായിരുന്നു സംഭവം. പിയു കോളേജ് വിദ്യാർഥികൾക്ക് നീറ്റ്, സി.ഇ.ടി. കോച്ചിങ്, ഓൺലൈനിൽ സൗജന്യമായി നൽകുന്നത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു…